"ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഓരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്വംലും സഹ പ്രവർത്തനത്തിലും ആണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥ കളും ഭീഷണിയാകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സഹകരണത്തിന് തന്നെ നിലവിലുള്ളൂ. ലോകത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം എന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധികളിൽ മിക്കവയും കൊതുകിലൂടെ പകരുന്ന ആയതിനാൽ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണവിധേയമായി പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നത് പരസ്പര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം ഡെങ്കിപ്പനി എലിപ്പനി മലമ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങളിൽ നിന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്ന എന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്. ശുചിത്വം എന്ന് പറഞ്ഞാൽ സ്വയം തന്നെയാണ് ആദ്യം ശുദ്ധി ആകേണ്ടത്. പിന്നീട് നമ്മുടെ വീട് പരിസരം ആണ് ശുദ്ധിവേണ്ടത്. ഒരു വീട് വൃത്തിയാക്കേണ്ടത് ആ വീട്ടിൽ ഉള്ളവർ തന്നെയാണ്. വീട് ശുദ്ധി യായാൽ നമ്മുടെ നാടാണ് വൃത്തിയാക്കേണ്ടത്. ഒരു വീട്ടിലുള്ളവരെല്ല വൃത്തിയാക്കേണ്ടത്. മറിച്ച്നാട്ടിൽ ഉള്ളവർ തന്നെയാണ് നാട് വൃത്തിയാക്കേണ്ടത്. അങ്ങനെ അങ്ങനെ നമ്മുടെ ലോകം വൃത്തിയാകും. പക്ഷേ ഇപ്പോഴത്തെ അവസ്ഥ നമ്മൾ തന്നെയാണ് നമ്മുടെ ലോകം മലിനമാക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ പല രോഗങ്ങളും വരാനുള്ള കാരണം. എന്നാൽ പലവിധ രോഗങ്ങൾ വരുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നാം പാലിക്കണം. ചിലപ്പോൾ അവർ തന്നെ പറയും രോഗങ്ങൾ വരുന്നത് നമ്മുടെ കാരണത്താലാണ്. കാരണമെന്തെന്നാൽ നമ്മുടെ ലോകത്തെ നമ്മൾ തന്നെ മലിനമാക്കുക യാണ്. രാഗം ഉള്ള സമയത്ത് ഇവർ ഇത് പറഞ്ഞാൽ അപ്പോൾ തന്നെ ശുദ്ധിയാക്കിയ കാര്യമില്ല. ആ രോഗം ഒഴിഞ്ഞുപോകാൻ ജാഗ്രതയോടെ വീട്ടിൽ തന്നെയാണ് ഇരിക്കേണ്ടത്. ഒരു കാര്യം മനസ്സിലാക്കുക നാം തന്നെയാണ് നമ്മുടെ ലോകം. പിന്നെ മൃഗങ്ങളെയും മറ്റു മനുഷ്യരല്ലാത്ത ജീവികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാം നമ്മുടെ ലോകം ശുചിത്വ ലോകം ആക്കണം. | |||
{{BoxBottom1 | |||
| പേര്= അദീബ് എം | |||
| ക്ലാസ്സ്= 7 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.യു.പി.എസ് പത്തപ്പിരിയം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18578 | |||
| ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name= Anilkb| തരം=ലേഖനം }} |
21:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഓരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്വംലും സഹ പ്രവർത്തനത്തിലും ആണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥ കളും ഭീഷണിയാകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സഹകരണത്തിന് തന്നെ നിലവിലുള്ളൂ. ലോകത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം എന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധികളിൽ മിക്കവയും കൊതുകിലൂടെ പകരുന്ന ആയതിനാൽ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണവിധേയമായി പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നത് പരസ്പര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം ഡെങ്കിപ്പനി എലിപ്പനി മലമ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങളിൽ നിന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്ന എന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്. ശുചിത്വം എന്ന് പറഞ്ഞാൽ സ്വയം തന്നെയാണ് ആദ്യം ശുദ്ധി ആകേണ്ടത്. പിന്നീട് നമ്മുടെ വീട് പരിസരം ആണ് ശുദ്ധിവേണ്ടത്. ഒരു വീട് വൃത്തിയാക്കേണ്ടത് ആ വീട്ടിൽ ഉള്ളവർ തന്നെയാണ്. വീട് ശുദ്ധി യായാൽ നമ്മുടെ നാടാണ് വൃത്തിയാക്കേണ്ടത്. ഒരു വീട്ടിലുള്ളവരെല്ല വൃത്തിയാക്കേണ്ടത്. മറിച്ച്നാട്ടിൽ ഉള്ളവർ തന്നെയാണ് നാട് വൃത്തിയാക്കേണ്ടത്. അങ്ങനെ അങ്ങനെ നമ്മുടെ ലോകം വൃത്തിയാകും. പക്ഷേ ഇപ്പോഴത്തെ അവസ്ഥ നമ്മൾ തന്നെയാണ് നമ്മുടെ ലോകം മലിനമാക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ പല രോഗങ്ങളും വരാനുള്ള കാരണം. എന്നാൽ പലവിധ രോഗങ്ങൾ വരുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നാം പാലിക്കണം. ചിലപ്പോൾ അവർ തന്നെ പറയും രോഗങ്ങൾ വരുന്നത് നമ്മുടെ കാരണത്താലാണ്. കാരണമെന്തെന്നാൽ നമ്മുടെ ലോകത്തെ നമ്മൾ തന്നെ മലിനമാക്കുക യാണ്. രാഗം ഉള്ള സമയത്ത് ഇവർ ഇത് പറഞ്ഞാൽ അപ്പോൾ തന്നെ ശുദ്ധിയാക്കിയ കാര്യമില്ല. ആ രോഗം ഒഴിഞ്ഞുപോകാൻ ജാഗ്രതയോടെ വീട്ടിൽ തന്നെയാണ് ഇരിക്കേണ്ടത്. ഒരു കാര്യം മനസ്സിലാക്കുക നാം തന്നെയാണ് നമ്മുടെ ലോകം. പിന്നെ മൃഗങ്ങളെയും മറ്റു മനുഷ്യരല്ലാത്ത ജീവികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാം നമ്മുടെ ലോകം ശുചിത്വ ലോകം ആക്കണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം