"ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ഭ‍ൂമി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭ‍ൂമി എന്ന അമ്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 18578
| സ്കൂൾ കോഡ്= 18578
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭ‍ൂമി എന്ന അമ്മ

അരുത് മനുഷ്യാ അരുത്
സുന്ദരമാം ഈ ഭൂമിയെ മലിനമാക്കരുതേ...
അമ്മയില്ലാത്തവർക്കമ്മയാവുന്ന
തണൽ ഇല്ലാത്തവന് തണലാവുന്ന
ഭൂമി എന്ന അമ്മയെ നശിപ്പിക്കരുതേ....
ജലം നൽകിയും ഭക്ഷണം നൽകിയും
നമ്മെ പരിപാലിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കാം
ഒന്നിച്ചു നിന്നു പോരാടാം
നമ്മുടെ അമ്മയ്ക്കു വേണ്ടി നാടിനു വേണ്ടി നമുക്ക് വേണ്ടി
ആരോഗ്യമുള്ള ജീവിതത്തിനായി
നമുക്ക് പോരാടാം
ശുചിത്വമുള്ള ജീവിതം
ആരോഗ്യ ജിവിതം

രഞ്ജിത
6 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത