"ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''ഓർമകളിൽ ഇതുവരെ ഇല്ലാത്തൊരു അവധിക്കാലം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ഓർമകളിൽ ഇതുവരെ ഇല്ലാത്തൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്=  ശ്രീനന്ദ. വി.എസ്.
| പേര്=  ശ്രീനന്ദ. വി.എസ്.
| ക്ലാസ്സ്= '''3 B'''    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  '''ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല'''      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44358
| സ്കൂൾ കോഡ്= 44358
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ''' ലേഖനം '''    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

13:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകളിൽ ഇതുവരെ ഇല്ലാത്തൊരു അവധിക്കാലം

അങ്ങനെ വർഷാവസാന പരീക്ഷയ്ക്ക് ഏതാണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ സ്കൂളിൽ നിന്നും ഒരുവിനോദയാത്ര പോകാൻ തീരുമാനിച്ചു. എല്ലാകുട്ടികളെയും പോലെ ഞാനും സന്തോഷത്തോടെ സ്കൂളിൽ പോയി. അപ്പോഴാണ് ടീച്ചർ കൊറോണ എന്ന വൈറസിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. ആ വൈറസിന്റെ വ്യാപനം കാരണം ആ യാത്ര മാറ്റി വെച്ചു. സന്തോഷത്തോടെ സ്കൂളിൽ പോയ നമുക്ക് വിഷമത്തോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ ക്ലാസ് ടീച്ചറിന്റെ ഫോൺകോൾ വന്നു. ഇനിയൊരറിയിപ്പ് വരുന്നതുവരെ സ്കൂളില്ല എന്നതായിരുന്നു അത്. ആദ്യം കേട്ടപ്പോൾ സന്തോഷമായി. കൂട്ടുകാരോടൊപ്പം കളിക്കാമല്ലോ........ എന്നതായിരുന്നു കാരണം. ദിവസങ്ങൾക്കു ശേഷമാണ് ഞാൻ അറിയുന്നത് ആ ചെറു വൈറസ് ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു വലിയ വിപത്താണെന്ന്. ഇപ്പോൾ ടിവിയിലും പത്രങ്ങളിലും പ്രധാനവാർത്ത ഈ വൈറസിനെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഇതുപോലൊരു അവധിക്കാലം ഉണ്ടായിട്ടേ ഇല്ല. ആഘോഷങ്ങളില്ല, കൂട്ടുകാരോടൊപ്പം കളികളില്ല, അടച്ചിട്ട വീടിനുള്ളിൽ ഞാനും അച്ഛനും അമ്മയും ചേട്ടനും മാത്രം. അവധിക്കാലത്തെ ഈ രോഗവ്യാപനത്തിലൂടെ ഞാൻ മനസിലാക്കുന്നത് വ്യക്തി ശുചിത്വവും നല്ലആരോഗ്യശീലങ്ങളും എപ്പോഴും നമ്മുടെ ജീവിതചര്യയിൽ പാലിച്ചുവരേണ്ടതാണ്.


ശ്രീനന്ദ. വി.എസ്.
3 B ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം