"ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''നമ്മുടെ ഭൂമി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= '''കവിത'''    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

13:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമി

ഭൂമി നല്ല ഭൂമി
ഭംഗിയുള്ള ഭൂമി
മലകളും പുഴകളും
കടലുമുള്ള ഭൂമി
ശുദ്ധ വായു വെള്ളമെല്ലാം
നല്കിടുന്ന ഭൂമി,
മനുഷ്യരും മൃഗങ്ങളും
ഒത്തൊരുമിക്കും ഭൂമി,
തണലേകും മരങ്ങളും
പാട്ടുപാടും കിളികളും
അണ്ണാരക്കണ്ണനും
പൂവും പഴങ്ങളും
സുന്ദരമായ ഭൂമിയെ
മലിനമാക്കരുതെവരും
ഈ ഭംഗിയുള്ള ഭൂമിയെ
നമ്മൾ സംരക്ഷിക്കണം...

സുഗീത്. എസ്.ജി.
1 C ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത