"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ഒളിച്ചുകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒളിച്ചുകളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

16:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒളിച്ചുകളി

ബാല്യത്തോടൊപ്പംമറഞ്ഞൊരാ
ഒളിച്ചുകളിയോർത്തെടുത്തിന്നു
ആബാലവൃദ്ധവുംഒളിച്ചുകളിക്കുന്നു
ആക്കളിനമ്മെയോർമ്മിപ്പിച്ചതോ
കൊറോണയെന്നൊരുവൈറസും
കളിക്കൊരുപുതുമയുണ്ടെന്നുമാത്രം
ഒന്ന്, രണ്ട്, മൂന്ന്... പത്തെന്നല്ല
നാല്പതുദിനം എണ്ണലാണീക്കളി
കേവലമൊരൊളിച്ചുകളിയല്ല
ജീവിതംതിരികെപ്പിടിക്കാനുള്ളൊരു
തീക്കളിയാണീ ഒളിച്ചുകളി

ആദിത്യ എസ്സ് എസ്സ്
9 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത