"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color=3 }} <p> <br> ഇന്ന് ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വയറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. നിലവിൽ പത്തൊമ്പത് ലക്ഷത്തിലതികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം രണ്ട് ലക്ഷത്തോളം ആയി. | |||
കോവിഡ് -19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വയറസ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണ സംഖ്യ ഉയരുന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. | |||
കോവിഡ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സുചനലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. ആ മൂന്നുപേരും രോഗം പൂർണമായി ഭേതമായി ആശുപതൃി വിട്ടു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത പ്രക്യാപിച്ചിരുന്നു. | |||
രാജ്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ജനഹ്രദയങ്ങളുടെ സമാധാനവും തല്ലിക്കെടുത്തി കോവിഡ് മുന്നേറുന്നു. മനുഷ്യൻ ഏറ്റവും കരുതലോടെ മുന്നേറണ്ട സമയമാണിത്. സാമുഹിക അകലം പാലിക്കുന്നകിലൂടെ മാത്രമേ ഏലർക്കും ഈ മഹാമാരിയിൽ നിന്നും രക്ഷനേടാൻ സാധിക്കുകയൊള്ളു. നാം ഏവരും വസിക്കുന്ന ഈ ലോകത്തിനാണ് ഈ അവസ്ത വന്നിരിക്കുന്നത്. സാമുഹിക അകലം പാലിക്കുന്നകിലൂടെ നാം ഏവരും ഒറ്റ കെട്ടായി നിന്ന് മഹാമാരിയിൽ നിന്നും രക്ഷനേടണം. | |||
നാം ജിവിക്കേണ്ട ലോകമാണിത്. നമ്മുടെ ഇന്നത്തെ ഈ അവസ്തയിൽ നിന്ന് രക്ഷപ്പെടാനായി നമുക്ക് ആവശ്യമുള്ളത് വ്യക്തി ശുചിത്വമാണ്. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും അനുസരിക്കുക. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നാം രോഗത്തിൽ നിന്നും രക്ഷനേടുവാനും മറ്റുള്ളവർക്ക് രോഗം പടരുന്നതിൽ നിന്നും തടയാനും സാധിക്കുന്നതാണ്. | |||
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്നതിലൂടെ കൊറോണ എന്ന മഹാമാരിയെ തടയാൻ സാദിക്കും. പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതിലുടെ നമ്മളും ഈ ആരോഗ്യ പ്രവർത്തനത്തിൽ പങ്കാളികളാകണം. ഏവരുടെയും പൂർണസഹകരണത്തിലൂടെ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം........ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷാഹിയ സുമിയ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 G | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
07:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം