"ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/സങ്കടപ്പെരുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   സങ്കടപ്പെരുമഴ     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38248
| സ്കൂൾ കോഡ്= 38254
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കഥ  }}

11:31, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  സങ്കടപ്പെരുമഴ    

അന്ന് നിവേദിതയുടെ അമ്മ വരുന്ന ദിവസമാണ്. അവൾ പടിക്കലേക്ക് നോക്കിയിരുന്നു. അമ്മൂമ്മയോട് ചോദിച്ചു. അമ്മ ഏത് ബസിലാ അമ്മാമ്മേ വരുന്നത്? അമ്മുമ്മ പറഞ്ഞു, "ലോക്ക് ഡൗൺ അല്ലേ മക്കളേ ബസൊന്നും ഇല്ല. അശുപത്രി ക്കാര് കൊണ്ടു വിടുകയാ . അപ്പോൾ അവരുടെ ഗേറ്റിന്റെ അരികിൽ ഒരു വണ്ടി വന്ന് നിന്നു. ആ വണ്ടിയിൽ നിന്ന് മാസ് കൊക്കെ വെച്ച് അമ്മ ഇറങ്ങി വന്നു. അവൾ അമ്മയെ കെട്ടിപ്പിടിക്കാനായി ഓടി. പെട്ടെന്ന് അമ്മുമ്മ അവളെ പിടിച്ച് നിർത്തിപ്പറഞ്ഞു, മോളേ ഇപ്പോ വേണ്ട. അമ്മയ്ക്ക് കൊറോണ വാർഡിലായിരുന്നു ഡ്യൂട്ടി. 14 ദിവസം കഴിഞ്ഞിട്ടേ തൊടാവൂ. അവൾക്ക് വല്ലാത്ത ദേഷ്യവും വിഷമവും തോന്നി. അമ്മയുടെ കണ്ണൂകളും നിറഞ്ഞു. അമ്മ പക്ലാസ് 3 എ.എസ്. .ആർ.വി. ഗവ: യു.പി.എസ്.ഐക്കാട്റഞ്ഞു. മോളേ അമ്മുമ്മ പറഞ്ഞത് ശരിയാ. 14 ദിവസം കഴിയട്ടെ. അമ്മ ഈ നാടിന് വേണ്ടി ചെയ്തത് എത്ര നല്ല കാര്യമാ . അമ്മ പറയുന്നത് അനു സരിക്കുന്നതിലൂടെ ഞാനും േ ബ്രക്ക് ദി ചെയിൻന്റെ ഭാഗമാവുകയാണ്. അവൾ ചിന്തിച്ചു. പതിയെ സമാധാ നിച്ചു. പക്ഷേ രാത്രിയിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ അവളുടെ സങ്കടം പെരുമഴയായി പെയ്തിറങ്ങി.. കഥ എഴുതിയത്..

ചിന്മയി എസ്.
3 A എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ