"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/കോറോണയെന്ന വൈറസിനെ കുറിച്ച് എന്റെ അറിവിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെന്ന വൈറസിനെ കുറിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Manu Mathew| തരം= ലേഖനം}} |
12:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോറോണയെന്ന വൈറസിനെ കുറിച്ച് എന്റെ അറിവിലൂടെ
കൊറോണ വൈറസിന് എതിരെ ലോകമെമ്പാടും അതിജീവനത്തിന്റെ പോരാട്ടത്തിൽ ആണ് നമുക്ക് ഓരോരുത്തര്ക്കും അതിൽ പങ്കാളികൾ ആയി പ്രാർത്ഥിച്ചും മുൻകരുതലുകൾ എടുത്തും നമ്മളാൽ കഴിയും വിധത്തിൽ മറ്റുള്ളവരെ സഹായിച്ചും ബുദ്ധിമുട്ടു ഉണ്ടാക്കാതെയും വീട്ടിൽ തന്നെ ഇരിക്കാം.ചൈനയിൽ നിന്നും ആണ് ഈ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് നമ്മുടെ പത്തനംതിട്ടയിൽ റാന്നിയിൽ നിന്നും ആണ് ആദ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ കേന്ദ്രസർക്കാരും കേരളസർക്കാരും പോലീസും ഡോക്ടർ നേഴ്സ് മറ്റു സന്നദ്ധ പ്രവർത്തകരും ഒക്കെ എടുക്കുന്നമുന്കരുതലുകളും ഒക്കെ നമ്മൾ പാലിക്കണം.അനാവശ്യമായി പുറത്തു പോകാതിരിക്കുക പോകുക അന്നേൽ നിർബന്ധമായും മാസ്ക് കെട്ടണം.പൊതു സ്ഥലത്തൊന്നും തുപ്പാൻ പാടില്ല ചുമക്കും പ്പോഴും തുമ്മുംപോളും തൂവല്കൊണ്ട് മുഖം പൊത്തിപിടിക്കാം ഇടക്ക് ഇടക്ക് കൈകൾ സാനിട്ടയിസർ ഉപയോഗിച്ച് കഴുകണം കൈകൾകൊണ്ട് കണ്ണിലും മൂക്കിലും അനാവശ്യമായി തൊടരുത് വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം വീട്ടിൽ ഇരിക്കുന്ന സമയത്തു ചെറിയ ചെറിയ ജോലികൾ ചെയ്തു അമ്മയെ സഹായിക്കണം എത്രയും പെട്ടന്ന് ഈ മഹാമാരിയെ തുരത്താൻ ആകണമേയെന്നു നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം