"സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി,ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p>'''പ'''രിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും രോഗങ്ങളെ ഒരു വിധം തടയാൻ സാധിക്കും. പരിസ്ഥിതി ശുചിത്വമില്ലായ്മയും രോഗങ്ങളും കൂടുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിലും ചിരട്ടകളിലുമൊക്കെ വെള്ളം കെട്ടി നിന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് വിരിയും. കൊതുകുകൾ ഒരുപാട് അസുഖങ്ങൾ പരത്തും. മഞപ്പിത്തം, എലിപ്പനി ,ഡങ്കിപ്പനി, മലമ്പനി, പകർച്ചവ്യാതി ക ൾ തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമുടെ പ്രദേശങ്ങളിലും പിടിപെടുന്നുണ്ട്. അതിനാൽ നാം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകൾ വർദ്ധിക്കാനിട വരുന്ന വെള്ളം കെട്ടി നിൽക്കാതെ കഴിയുന്നതും നമ്മൾ സൂക്ഷിക്കണം.നഖം വെട്ടി വൃത്തിയാക്കുക, ദിവസവും രാവിലേയും രാത്രിയിലും പല്ലു തേക്കുക, ദിവസവും കുളിക്കുക ', ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകുക അങ്ങിനെ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.
 
'''പ'''രിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും രോഗങ്ങളെ ഒരു വിധം തടയാൻ സാധിക്കും. പരിസ്ഥിതി ശുചിത്വമില്ലായ്മയും രോഗങ്ങളും കൂടുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിലും ചിരട്ടകളിലുമൊക്കെ വെള്ളം കെട്ടി നിന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് വിരിയും. കൊതുകുകൾ ഒരുപാട് അസുഖങ്ങൾ പരത്തും. മഞപ്പിത്തം, എലിപ്പനി ,ഡങ്കിപ്പനി, മലമ്പനി, പകർച്ചവ്യാതി ക ൾ തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമുടെ പ്രദേശങ്ങളിലും പിടിപെടുന്നുണ്ട്. അതിനാൽ നാം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകൾ വർദ്ധിക്കാനിട വരുന്ന വെള്ളം കെട്ടി നിൽക്കാതെ കഴിയുന്നതും നമ്മൾ സൂക്ഷിക്കണം.നഖം വെട്ടി വൃത്തിയാക്കുക, ദിവസവും രാവിലേയും രാത്രിയിലും പല്ലു തേക്കുക, ദിവസവും കുളിക്കുക ', ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകുക അങ്ങിനെ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= യുംന ഷെറിൻ
| പേര്= യുംന ഷെറിൻ
| ക്ലാസ്സ്=6 E     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

21:22, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം    

രിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും രോഗങ്ങളെ ഒരു വിധം തടയാൻ സാധിക്കും. പരിസ്ഥിതി ശുചിത്വമില്ലായ്മയും രോഗങ്ങളും കൂടുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിലും ചിരട്ടകളിലുമൊക്കെ വെള്ളം കെട്ടി നിന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് വിരിയും. കൊതുകുകൾ ഒരുപാട് അസുഖങ്ങൾ പരത്തും. മഞപ്പിത്തം, എലിപ്പനി ,ഡങ്കിപ്പനി, മലമ്പനി, പകർച്ചവ്യാതി ക ൾ തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമുടെ പ്രദേശങ്ങളിലും പിടിപെടുന്നുണ്ട്. അതിനാൽ നാം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകൾ വർദ്ധിക്കാനിട വരുന്ന വെള്ളം കെട്ടി നിൽക്കാതെ കഴിയുന്നതും നമ്മൾ സൂക്ഷിക്കണം.നഖം വെട്ടി വൃത്തിയാക്കുക, ദിവസവും രാവിലേയും രാത്രിയിലും പല്ലു തേക്കുക, ദിവസവും കുളിക്കുക ', ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകുക അങ്ങിനെ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.

യുംന ഷെറിൻ
6 A സി.എം.എം.യു.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം