"ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ | |||
| color= 4 | |||
}} | |||
<center> <poem> | |||
രാവിലത്തെ ചായ കഴിഞ്ഞ് | |||
ടിവി കണ്ടിരിക്കുമ്പോൾ | |||
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും ....... | |||
അപ്പോൾ അമ്മ വിളിച്ചുണർത്തി | |||
ചൂടുചായ കൊടുക്കുമെന്നും ....... | |||
ഉച്ചയൂണു കഴിഞ്ഞ് | |||
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും ....... | |||
പറമ്പിൽ | |||
തൊട്ടാവാടി പൂക്കളുണ്ടെന്നും ....... | |||
വൈകുന്നേരം | |||
മുറ്റത്തെ മാവിൻ തണൽ | |||
സിറ്റൗട്ടിലെ കസേരയോട് | |||
കുശലം പറയാൻ വരുമെന്നും ....... | |||
അഞ്ചുമണിയുടെ വെയിൽ | |||
ഊണു മേശപ്പുറത്ത് | |||
വിരിയിടുമെന്നും ....... | |||
ഇന്നലെ വന്ന കൊറോണയാണ് | |||
കാട്ടിത്തന്നത്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശബീബ് വി | |||
| ക്ലാസ്സ്= 8ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് ആതവനാട് | |||
| സ്കൂൾ കോഡ്= 19074 | |||
| ഉപജില്ല= കുറ്റിപ്പുറം | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{verification|name=Santhosh Kumar|തരം=കവിത}} |
12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത