"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ആരോട് ഞാൻ ആരായും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| സ്കൂൾ കോഡ്= 26038
| സ്കൂൾ കോഡ്= 26038
| ഉപജില്ല=എറണാകുളം          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എറണാകുളം          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം  സെന്റ്_മേരീസ്_സി.ജി.എച്ച്.എസ്.എസ്.എറണാകുളം
| ജില്ല=എറണാകുളം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

22:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോട് ഞാൻ ആരായും

 പുഴകൾ,പർവതങ്ങൾ, മലനിരകൾ
പച്ചിലത്തൊപ്പിയണിഞ്ഞ മരങ്ങളും മറ്റിടങ്ങളും
വെളുത്ത നിറമുള്ള മഞ്ഞിൻകണികകളും
നിറഞ്ഞ സുന്ദരമായ നമ്മുടെ ഭൂമി
പൊന്നുവിളഞ്ഞിരുന്ന പ്രകൃതിയിൽ
ഇന്ന് കണ്ണീരിന്റെ നനവുകൾ തിങ്ങുന്നു
സ്നേഹം തുളുമ്പി നിന്ന കാറ്റിൽ
ഇന്ന് പേടിസ്വപ്നങ്ങൾ നിറയുന്നു
കനിവാർന്നു നമ്മെ ചേർത്തണച്ചിരുന്ന പ്രപഞ്ചത്തിൽ
ഇന്ന് കനിവറ്റ വൈരികൾ നിറയുന്നു
എല്ലാറ്റിനും കാരണക്കാർ ആര്
പ്രപഞ്ചസൃഷ്ടിയിൽ ഉന്നതനായ മനുഷ്യനോ
അതോ മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയോ
ആരോട് ഞാൻ ആരായും ഇതിനുത്തരം
അറിയില്ലെനിക്കറിയില്ല
അറിയുന്നവൻ ദൈവം മാത്രം
അതുമാത്രം എനിക്കറിയാം.

ആഗ്ന ലിസ്ബത്ത് പ്രിൻസ്
8 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത