"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= അനാമിക
| പേര്= അനാമിക
| ക്ലാസ്സ്= 4 STD    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

11:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും ശുചിത്വവും
       ഇന്നത്തെ നമ്മുടെ ജീവിതരീതി പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ കൂടുതലാണ്. ദിനംപ്രതി നാം നമ്മുടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വം ഇ ല്ലായ്മ അതുപോലെതന്നെ പരിസര ശുചിത്വം ഇല്ലായ്മ കാരണം നാം നമ്മുടെ പ്രകൃതിയെ ഒരു മാലിന്യകൂമ്പാരം ആക്കി മാറ്റിയിരിക്കുന്നു. ഇതുമൂലം മാറാരോഗങ്ങളും ദിനംപ്രതി അതിഥിയായി എത്തുന്നു അതിനാൽ വ്യക്തിശുചിത്വത്തിലൂടെ  പരിസര ശുചിത്വത്തിലൂടെ  നമുക്ക് നമ്മുടെ ആരോഗ്യത്തെയും പ്രകൃതിയേയും കാക്കാം
അനാമിക
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം