"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48139
| സ്കൂൾ കോഡ്= 48139
| ഉപജില്ല=  മേലാററൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മേലാറ്റൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

വിദ്യാലയം പെട്ടന്നടച്ചപ്പോഴാണറിഞ്ഞത്
വീടകം വലിയൊരു വിദ്യാലയമാണെന്ന്
അദ്ധ്യാപകർ പെട്ടന്നകന്നപ്പോഴാണറിഞ്ഞത്
വീട്ടുകാരും നല്ല അദ്ധ്യാപകരാണെന്ന്....
വാഹനങ്ങളുടെ അലർച്ച നിലച്ചപ്പോഴാണറിഞ്ഞത്
പ്രകൃതിയും നന്നായി പാടുമെന്ന്...
കൂട്ടുകാരില്ലാതെ വിഷമത്തിലായപ്പോൾ
കോഴിയും താറാവും കൂട്ടിനെത്തി
തൊടിയിലെ ചക്കയും മാങ്ങയും ഇലകളും
രുചിയൂറും വിഭവങ്ങളായ് മുന്നിലെത്തി....
മണ്ണിനെ കൊത്തിക്കിളച്ചു മറിച്ചതിൽ
വിത്തുകൾ, തൈകളും പാകിയിട്ടു
ശാന്തിയുടെ നാളുകൾ മുളക്കുന്നതും കാത്ത്
ക്ഷമയോടെ ഇങ്ങനെ കാത്തിരിപ്പൂ....

ഫാത്തിമ റിഫ
6D ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത