Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/മഹാമാരിയേ തടഞ്ഞിടാം|മഹാമാരിയേ തടഞ്ഞിടാം]]
| |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= മഹാമാരിയേ തടഞ്ഞിടാം
| |
| | color=1
| |
| }}
| |
| <center> <poem>
| |
|
| |
| കൊറോണയിൽ നിന്നൊരു രക്ഷവേണം
| |
|
| |
| ഭയമല്ല, വേണം കരുതൽ അടിയുറച്ച കരുതൽ
| |
|
| |
| പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം
| |
|
| |
| കൈകൾ ശുചിയായി കഴുകീടം കൂട്ടരേ
| |
|
| |
| വീടും പരിസരവും വൃത്തിയാക്കാം
| |
|
| |
| കൂട്ടരിൽ നിന്നൊരല്പം അകന്നിരിക്കാം
| |
|
| |
| വിദ്യാലയങ്ങൾ തുറന്നീടണ്ടേ
| |
|
| |
| കൂട്ടരുമൊത്തു കളിച്ചിടേണ്ടെ
| |
|
| |
| വീണ്ടുമൊന്നായി പഠിച്ചു വളരണം
| |
|
| |
| കൈകൾ കൊരുത്തു നാം മുന്നോട്ട് പോകാം
| |
|
| |
| ഈ മഹാമാരിയെ മറികടന്ന് നല്ലൊരു നാളെയെ വരവേൽക്കാം
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=അബിത്ര എ
| |
| | ക്ലാസ്സ്= 2A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ. എൽ. പി. എസ്. പെരുങ്ങുഴി,തിരുവനന്തപുരം,ആറ്റിങ്ങൽ
| |
| | സ്കൂൾ കോഡ്=42332
| |
| | ഉപജില്ല=ആറ്റിങ്ങൽ
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത
| |
| | color=2
| |
| }}
| |
20:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം