"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> പ്രിയപ്പെട്ട എന്റെ കൂട്ടുക്കാരെ ഞാൻ ഇപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് .എല്ലാവരും കൊറോണ ഭീതിയിലാണല്ലേ ?ഇന്നലെ അനന്യ വിളിച്ചിരുന്നു .അനന്യ പറഞ്ഞത് ശരിയാണ് .ഭയന്നിട്ട്കാര്യമില്ല .എത്രമാത്രം വ്യക്തിശുചിത്വം പാലിക്കുകയും പുറത്തുപോകാതിരിക്കുകയും ചെയ്താൽ കൊറോണ വരില്ലെന്നുറപ്പാണ് .ഇനി ഈ ശുചിത്വം ഈ ലോക്കഡോൺ കാലത്തുമാത്രമായി ഒതുക്കാമെന്നു ചില കൂട്ടുകാർ വിചാരിക്കുന്നുണ്ടാവും അല്ലെ ? <p> ഈ രോഗങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ക്ഷണിച്ചുവരുത്തുന്നത് നമ്മളല്ലേ ?ഒന്നോർത്തുനോക്കിയേ ?....................................................................രോഗംവന്നു ചികിൽസിക്കുന്നതിനെക്കാളും നല്ലതു രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ ? <p> എന്തായാലും ഈ അവധിക്കാലത്തുഎനിക്ക് ഒരുപാട് മാറ്റമുണ്ടായി .ആവശ്യത്തിന് കളിക്കാനും ബാക്കി സമയങ്ങളിൽ പത്രം വായിക്കാനും അമ്മയെ ജോലിയിൽ സഹായിക്കാനും ചെടികളെ സംരക്ഷിക്കാനും അങ്ങനെ..............അങ്ങനെ ............................................................................... നിങ്ങളും വീട്ടിലിരുന്നു വെറുതെ സമയം കളയുകയാണോ ?.ഉണരൂ കൂട്ടുകാരെ ...................ഇന്നുതന്നെ തുടങ്ങിക്കോളൂ വീടും പരിസരവും വൃത്തിയാക്കാൻ .ജീവിതത്തിന്റെ ഒരു സംസ്ക്കാരമാക്കിമാറ്റൂ .......................................................... | }} <p> പ്രിയപ്പെട്ട എന്റെ കൂട്ടുക്കാരെ ഞാൻ ഇപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് .എല്ലാവരും കൊറോണ ഭീതിയിലാണല്ലേ ?ഇന്നലെ അനന്യ വിളിച്ചിരുന്നു .അനന്യ പറഞ്ഞത് ശരിയാണ് .ഭയന്നിട്ട്കാര്യമില്ല .എത്രമാത്രം വ്യക്തിശുചിത്വം പാലിക്കുകയും പുറത്തുപോകാതിരിക്കുകയും ചെയ്താൽ കൊറോണ വരില്ലെന്നുറപ്പാണ് .ഇനി ഈ ശുചിത്വം ഈ ലോക്കഡോൺ കാലത്തുമാത്രമായി ഒതുക്കാമെന്നു ചില കൂട്ടുകാർ വിചാരിക്കുന്നുണ്ടാവും അല്ലെ ? <p> ഈ രോഗങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ക്ഷണിച്ചുവരുത്തുന്നത് നമ്മളല്ലേ ?ഒന്നോർത്തുനോക്കിയേ ?....................................................................രോഗംവന്നു ചികിൽസിക്കുന്നതിനെക്കാളും നല്ലതു രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ ? <p> എന്തായാലും ഈ അവധിക്കാലത്തുഎനിക്ക് ഒരുപാട് മാറ്റമുണ്ടായി .ആവശ്യത്തിന് കളിക്കാനും ബാക്കി സമയങ്ങളിൽ പത്രം വായിക്കാനും അമ്മയെ ജോലിയിൽ സഹായിക്കാനും ചെടികളെ സംരക്ഷിക്കാനും അങ്ങനെ..............അങ്ങനെ ............................................................................... നിങ്ങളും വീട്ടിലിരുന്നു വെറുതെ സമയം കളയുകയാണോ ?.ഉണരൂ കൂട്ടുകാരെ ...................ഇന്നുതന്നെ തുടങ്ങിക്കോളൂ വീടും പരിസരവും വൃത്തിയാക്കാൻ .ജീവിതത്തിന്റെ ഒരു സംസ്ക്കാരമാക്കിമാറ്റൂ .......................................................... | ||
എന്ന് നിങ്ങളുടെ സ്വന്തം ശിവനന്ദൻ | എന്ന് നിങ്ങളുടെ സ്വന്തം ശിവനന്ദൻ {{BoxBottom1 | ||
| പേര്= ശിവനന്ദൻ കെ | | പേര്= ശിവനന്ദൻ കെ | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 15: | വരി 15: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
10:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ടുകാർക്കൊരു കത്ത് പ്രിയപ്പെട്ട എന്റെ കൂട്ടുക്കാരെ ഞാൻ ഇപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് .എല്ലാവരും കൊറോണ ഭീതിയിലാണല്ലേ ?ഇന്നലെ അനന്യ വിളിച്ചിരുന്നു .അനന്യ പറഞ്ഞത് ശരിയാണ് .ഭയന്നിട്ട്കാര്യമില്ല .എത്രമാത്രം വ്യക്തിശുചിത്വം പാലിക്കുകയും പുറത്തുപോകാതിരിക്കുകയും ചെയ്താൽ കൊറോണ വരില്ലെന്നുറപ്പാണ് .ഇനി ഈ ശുചിത്വം ഈ ലോക്കഡോൺ കാലത്തുമാത്രമായി ഒതുക്കാമെന്നു ചില കൂട്ടുകാർ വിചാരിക്കുന്നുണ്ടാവും അല്ലെ ? ഈ രോഗങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ക്ഷണിച്ചുവരുത്തുന്നത് നമ്മളല്ലേ ?ഒന്നോർത്തുനോക്കിയേ ?....................................................................രോഗംവന്നു ചികിൽസിക്കുന്നതിനെക്കാളും നല്ലതു രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ ? എന്തായാലും ഈ അവധിക്കാലത്തുഎനിക്ക് ഒരുപാട് മാറ്റമുണ്ടായി .ആവശ്യത്തിന് കളിക്കാനും ബാക്കി സമയങ്ങളിൽ പത്രം വായിക്കാനും അമ്മയെ ജോലിയിൽ സഹായിക്കാനും ചെടികളെ സംരക്ഷിക്കാനും അങ്ങനെ..............അങ്ങനെ ............................................................................... നിങ്ങളും വീട്ടിലിരുന്നു വെറുതെ സമയം കളയുകയാണോ ?.ഉണരൂ കൂട്ടുകാരെ ...................ഇന്നുതന്നെ തുടങ്ങിക്കോളൂ വീടും പരിസരവും വൃത്തിയാക്കാൻ .ജീവിതത്തിന്റെ ഒരു സംസ്ക്കാരമാക്കിമാറ്റൂ .......................................................... എന്ന് നിങ്ങളുടെ സ്വന്തം ശിവനന്ദൻ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം