ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ “കവിത"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43034 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=  കവിത     <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 46: വരി 46:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 കവിത    


കയ്യും മുഖവും കഴുകേണും
കയ്യിലിരുപ്പും മാറ്റേണും
കണ്ണും കാതും തുറക്കേണും
കാഴ്ചകൾ പരിശുദ്ധമാക്കേണം

പാലിൽ വെള്ളം ചേർത്തെന്നാൽ
പാലിൽ ഗുണമതുമാറുമ്പോൾ
കാഴ്ചകൾ അശ്ലീലമെന്നാൽ
കയ്യിലിരുപ്പ്ത് ചീഞ്ഞീടും

വായുവിലൂടെ കൈമാറും
കഥയും ചിത്രവും നന്നായാൽ
ഉച്ചസ്‌സികും വായുവതും
വൈറസ് രഹിതമായിടും

പ്രവഞ്ചത്താളം തെറ്റിച്ചാൽ
പ്രവഞ്ചനാഥൻ പൊറുത്തീടുമോ
പ്രവഞ്ചത്താളം കാത്തീടും
പ്രവഞ്ചനാഥനെ പിണക്കേല്ലേ

മനസ്സിനെ മലിനമാക്കാനായ്
മൊബൈൽ ഫോണിനെ നോക്കല്ലേ
കയ്യും മുഖവും കഴുകേണും
കയ്യിലിരുപ്പും മറ്റേണും



Joji joseph
10 X സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത