ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ കാലം

കൊറോണ നാട‍ു
വാണീട‍ും നേരം
മാലോകരെല്ലാം വീട്ടിൽ തന്നെ
ലോകത്തിൻ അതിര‍ുകൾ
ച‍ുറ്റിനടന്നവർ വീട്ടിൽ
മതില‍ുകൾക്ക‍ുള്ളിലായ്
ജങ്ക്ഫ‍‍ുഡ് കഴിച്ച‍ു നടന്നവർ
ചക്കയ‍ും മാങ്ങയ‍ും ര‍ുചിക്ക‍ുകയായ്
ആഘോഷങ്ങൾക്കായ് ഓടിനടന്നവർ
ലാളിത്യത്തിൻ മ‍ുഖം കണ്ട‍ു ത‍ുടങ്ങി
കളിച്ചിരിയില്ലാതെ ഓടിനടന്നവർ
ക‍ുട‍ുംമ്പത്തിൻ കളികൾ കണ്ട‍ുത‍ുടങ്ങി
ദൈവിക ചിന്തയില്ലാതെ നടന്നവർ
വീട‍ും ആരാധനാലയങ്ങൾ ആക്കി
തളരര‍ുത് നാം
പതറര‍ുത് നേരിടാം കൊറോണയെ

അലീനാ മാത്യ‍ു
9 F സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത