"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ചിന്നുവിന്റെ ലോക്ക് ഡൌൺ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ോ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്= | |തലക്കെട്ട്=ചിന്നുവിന്റെ ലോക്ക് ഡൌൺ ദിനങ്ങൾ | ||
|color=3 | |color=3 | ||
}} | }} | ||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=vrsheeja| തരം=ലേഖനം}} |
20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിന്നുവിന്റെ ലോക്ക് ഡൌൺ ദിനങ്ങൾ
അതൊരു വേനൽക്കാലമായിരുന്നു ........കേരളത്തിലുള്ള വിദ്യാർത്ഥികളെല്ലാംപരീക്ഷ ചൂടിൽ മുഴുകുന്ന കാലം വടക്കൻ കേരളത്തിലുള്ളവരെല്ലാം അവധിക്കാലമോർത്തു .അല്ല തെയ്യക്കാലമോർത്ത്ആഹ്ലാദിക്കുന്നസമയം ......ഇതേ കാര്യമോർത്തു നിൽക്കുകയായിരുന്നു ചിന്നു .....അവൾ എന്നും അമ്മയോട് തെയ്യത്തെ പറ്റിയും ഉത്സവങ്ങളെ പറ്റിയും പറയാറുണ്ട് ! അത് കേൾക്കുന്ന അമ്മ എന്നും അവളോട് പറയും "ഇത് തെന്നെയല്ലേ ഇന്നലെയും മിനിഞ്ഞാന്നും പറഞ്ഞത് "അവൾ ഒരു പുഞ്ചിരിയോടെ അകത്തേക്ക് പോകും ...അങ്ങനെ ഇരിക്കെ ഒരു ദിവസം ...അത് ഒരു തിങ്കളാഴ്ച ആയിരുന്നു .സ്കൂളിൽ പോവാൻ ഒരുങ്ങുകയായിരുന്നു ചിന്നു . അപ്പോഴാണ് ടീവിയിലെ ന്യൂസ് കണ്ട അമ്മ അവളോട് ആ കാര്യം പറഞ്ഞത് ...."ഇപ്പൊ പുതിയ വൈറസ് കൂടി വന്നിരിക്കുന്നു .....ഇനി അതിന്റ കുറവും കൂടിയേ ഉള്ളൂ" ന്ന് ഇത് കേട്ട ഉടനെ ചിന്നു ടീവിയുടെ അടുത്തേക്ക് ഓടി ....തിരിച്ച് റൂമിലേക്ക് പോയ അവളുടെ മുഖം മെല്ലെ മങ്ങി ! പിന്നീട് അവൾ അത് അങ്ങ് ചൈനയിൽ അല്ലെ അവിടെ അല്ലെ ഇവിടെ അല്ലെ എന്നു പറഞ്ഞ് സ്വയം സംതൃപ്തി നേടി ..അവൾ സ്കൂളിലെത്തി അവളുടെ കൂട്ടുകാർ അന്ന് ഭയമില്ലാതെ കൂട്ട് കൂടി നടന്നു ..പിന്നിടാണ് അവർ അറിഞ്ഞത് സംഭവം ഗുരുതരമായ ഒന്നാണെന്നു !....അപകടകാരിയാണെന്നും !.......പിന്നീട് ഉത്സവങ്ങൾ ഇല്ല തെയ്യം ഇല്ല എല്ലാം ഒഴിവാക്കി എന്നറിഞ്ഞു ......ചിന്നു ആകെ മൂഡ് ഓഫ് ആയി .........അവൾ കണ്ട സ്വപ്നം വെറുതെ ആയി എന്ന തോന്നൽ അവളെ അലട്ടി ......അവളുടെ പരീക്ഷ ഇനി ഇല്ല എന്നറിഞ്ഞ അവൾ തുള്ളി ചാടി ..അവളുടെ സ്കൂൾ അടച്ചു കൂടെ അവളുടെ അവധിക്കാലവും .....അവൾ അന്ന് തൊട്ട് ആദ്യമായി ടീവിയിലെ ന്യൂസ് കണ്ടുതുടങ്ങി .....അങ്ങനെ രാജ്യം മുഴുവൻ ലോക്ക് ഡൌൺ ആയി .....വെറും ന്യൂസ് കണ്ട അവൾക്കു ബോറടിച്ചു തുടങ്ങി ....അവൾ പയ്യെ പയ്യെ അവളുടെ കഴിവുകൾ പുറത്തെടുത്തു തുടങ്ങി ! അവൾ ഒട്ടും ഭയന്നില്ല കാരണം ചികിത്സയ്ക്ക് ലോകത്ത് എവിടെയും ഇല്ലാത്ത ആരോഗ്യമേഖല അവളുടെ സംസ്ഥാനത്തുണ്ട് അതിലേറെ "more powerful Government ഉണ്ട് അതിലുപരി നമ്മുടെ സ്വന്തം ആരോഗ്യ വകുപ്പ് മന്ത്രി അല്ല മലയാളികളുടെ സ്വന്തം ടീച്ചറമ്മ കൂടെയുണ്ട് "എന്ന ഉറപ്പ് ചിന്നുവിന് ഉണ്ടായിരുന്നു ........ ചിന്നുവിന് മാത്രമല്ല മലയാളികൾക്ക് മുഴുവനും ഉണ്ട് ......ഇനിയുള്ള ദിവസങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം ....കൈകൾ എന്നും വൃത്തിയായി സൂക്ഷിക്കാം .....നിരീക്ഷണത്തിൽ ഉള്ളവരുമായി സംസാരിക്കുകയോ കൂടെ നിൽക്കുവാനോ പാടില്ല ....."ഒരുമിച്ചു പൊരുതാംനല്ലൊരു നാളേയ്ക്കായി ...... നിഹ സുധീഷ്
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം