"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു.ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ | {{BoxTop1 | ||
ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്.ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ.കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ. | | തലക്കെട്ട്= ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഇന്ന് ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന വില്ലനാണ് കൊറോണ.നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ എല്ലാവരെയും മുൾമുനയിൽ നിർത്തിയ അതിഗുരുതരമായ വയറസ്സാണ് ഇത്.സമ്പർക്കത്തിലൂടെ പകരും എന്നതിനാൽഎല്ലാവരും വീടുകളിൽ ഒതുങ്ങക്കഴിയുന്നു. | |||
നിപ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം. | |||
ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ കഴിയാത്തതിന്റെ വിഷമം നാം മനസ്സിലാക്കുന്നു.പണ്ട് നാം അടച്ച ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ ഓർത്തു പോകുന്നു.അവരുടെ ദു:ഖം മനസ്സിലാക്കുന്നു. | |||
ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്. ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ. കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ. അവർ പ്രകൃതിയിലേക്കും പരസ്പരസ്നേഹത്തിലേക്കും എത്തിച്ചേരുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം നമുക്ക് വേണ്ടത് ഉത്പാദിപ്പിക്കണം എന്നചിന്തയിൽ എത്തിയിരിക്കുന്നു. തമിഴ്‍നാടും കർണ്ണാടകവും അതിർത്തികൾ അടച്ചാൽ നാം എന്തുചെയ്യും എന്ന ചിന്ത കേരളീയരിൽ വന്നിരിക്കുന്നു. | |||
ഇനി നമുക്ക് ചെയ്യാൻ കഴിയുന്നതെന്ത് ? ആരോഗ്യവകുപ്പിന്റെയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ പാലിച്ച് അതിജീവിക്കാൻ ശ്രമിക്കാം.നിപ്പയെയും പ്രളയത്തെയും അതിജീവീച്ച നമുക്കു് ഗവണ്മെന്റിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം നിന്ന് മനുഷ്യത്വം കൈവെടിയാതെ ഐക്യത്തോടെ അതിനുവേണ്ടി പ്രവർത്തിക്കാം നല്ല നാളേക്കായ്. | |||
{{BoxBottom1 | |||
| പേര്= ഫാത്തിമത്തു സിഹാന | |||
| ക്ലാസ്സ്= 10 കെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് എം വി എച്ച് എസ് എടക്കഴിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24076 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Subhashthrissur| തരം=ലേഖനം}} |
19:49, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ
ഇന്ന് ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന വില്ലനാണ് കൊറോണ.നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ എല്ലാവരെയും മുൾമുനയിൽ നിർത്തിയ അതിഗുരുതരമായ വയറസ്സാണ് ഇത്.സമ്പർക്കത്തിലൂടെ പകരും എന്നതിനാൽഎല്ലാവരും വീടുകളിൽ ഒതുങ്ങക്കഴിയുന്നു. നിപ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം. ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ കഴിയാത്തതിന്റെ വിഷമം നാം മനസ്സിലാക്കുന്നു.പണ്ട് നാം അടച്ച ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ ഓർത്തു പോകുന്നു.അവരുടെ ദു:ഖം മനസ്സിലാക്കുന്നു. ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്. ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ. കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ. അവർ പ്രകൃതിയിലേക്കും പരസ്പരസ്നേഹത്തിലേക്കും എത്തിച്ചേരുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം നമുക്ക് വേണ്ടത് ഉത്പാദിപ്പിക്കണം എന്നചിന്തയിൽ എത്തിയിരിക്കുന്നു. തമിഴ്‍നാടും കർണ്ണാടകവും അതിർത്തികൾ അടച്ചാൽ നാം എന്തുചെയ്യും എന്ന ചിന്ത കേരളീയരിൽ വന്നിരിക്കുന്നു. ഇനി നമുക്ക് ചെയ്യാൻ കഴിയുന്നതെന്ത് ? ആരോഗ്യവകുപ്പിന്റെയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ പാലിച്ച് അതിജീവിക്കാൻ ശ്രമിക്കാം.നിപ്പയെയും പ്രളയത്തെയും അതിജീവീച്ച നമുക്കു് ഗവണ്മെന്റിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം നിന്ന് മനുഷ്യത്വം കൈവെടിയാതെ ഐക്യത്തോടെ അതിനുവേണ്ടി പ്രവർത്തിക്കാം നല്ല നാളേക്കായ്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം