"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മഹാമാരി തൻ വിപത്തിൽ
ജനം അലയുന്നു
അച്ഛനോ പണിയില്ല
അമ്മക്കോ പണി കൂടി
ഞങ്ങൾക്കോ കളിയില്ല ചിരിയുമില്ല
നിപ വന്നു പ്രളയം വന്നു
 കൊറോണയും വന്നു
ഫോണിലോ നെറ്റില്ല
അയലത്തെ ചേട്ടന്റെ
വൈഫൈ താൻ ആശ്രയം
മുഖ്യമന്ത്രി തൻ സൗജന്യ റേഷനും
വീട്ടിലെ വിളയും
ഞങ്ങൾ ഭക്ഷണം

അജ്മൽ അബു.
3 എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത