"വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| സ്കൂൾ= വെള്ളോറ എ. യു. പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വെള്ളോറ എ. യു. പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13958 | | സ്കൂൾ കോഡ്= 13958 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=കഥ}} |
21:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യം
ഓ എത്ര നാളായി സ്കൂൾ അടച്ചിട്ട്. കൊറോണയെ പേടിച്ചു ആരും പുറത്തിറങ്ങുന്നുമില്ല. എന്നാലും ചിലപ്പോ കിച്ചു വരും. കുറച്ചു നേരം കളിക്കും തിരിച്ചുപോകും. രണ്ടു ദിവസമായി അവനെയും കാണാനില്ല. ഞാൻ പുറത്തിറങ്ങി ചെറിയ കുളത്തിലെ ഗപ്പികളെ കുറെ നേരം നോക്കിനിന്നു. അപ്പോഴാണ് ആ അത്ഭുതം ഞാൻ ശ്രദ്ധിച്ചത്. എന്റെ ഗപ്പി പ്രസവിച്ചിരിക്കുന്നു. എത്രയാ കുഞ്ഞുങ്ങൾ. "അമ്മേ, എന്റെ ഗപ്പി പ്രസവിച്ചു. എത്രയാ കുഞ്ഞുങ്ങൾ !". എല്ലാവരും ഓടിവന്നു, കുഞ്ഞുങ്ങളെ കാണാൻ. അവരെല്ലാം തിരിച്ചുപോയി. ഞാൻ കുറേ നേരം കൂടി ഗപ്പി കുഞ്ഞുങ്ങൾക്ക് കൂട്ടായി. "മോനേ " അമ്മ വിളിക്കുന്നു. "മോനേ നിന്റെ കിച്ചൂന് സുഖമില്ല പോലും "
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ