ഉള്ളടക്കത്തിലേക്ക് പോവുക

"എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14661 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് എരുവെട്ടി യുപി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

13:59, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ആദ്യമായ് വന്നത് ഓഖിയല്ലോ...
രണ്ടാമനായ് വന്നത് നിപ്പയല്ലോ...
മൂന്നാമനായ് വന്നത് മഹാമാരിയല്ലോ...
അവനാണല്ലോ കൊറോണ
കടലുകൾ താണ്ടിയും രാജ്യങ്ങൾ താണ്ടിയും
ഭൂഖണ്ഡങ്ങൾ താണ്ടിയും വന്നുവല്ലോ ഇവൻ
ഇപ്പോൾ മനുഷ്യരെ കൊല്ലുന്നതും
ഇവൻ തന്നെയല്ലോ?
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും അല്ലയോ ഇവനെ തടയാൻ നല്ല മാർഗ്ഗം
പാരിൻ നന്മയ്ക്കായ് ഒത്തൊരുമയോടെ
പ്രാർഥിക്കാം നമുക്ക് എല്ലാവർക്കും

അനുനന്ദ് സി
7 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത