"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ്_കിഴക്കേതല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ് കിഴക്കേത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48515
| സ്കൂൾ കോഡ്= 48515
| ഉപജില്ല=  വണ്ടൂ‍ർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വണ്ടൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കഥ}}

15:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യാധി

ഒരു ഗ്രാമത്തിൽ രാജുവെന്ന ചെറിയ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ സ്കൂൾ വിട്ട് വന്നാൽ കൈ പോലും കഴുകാതെയാണ് ചായ കുടിക്കുന്നത്. എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ അവൻ്റെ അമ്മ പറയും കൈയും കാലും മുഖവും കഴുകാൻ. ഒരു ദിവസം അവൻ്റെ അച്ഛൻ ടി.വി വെച്ചപ്പോൾ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ഒരു പകർച്ചവ്യാധി ഉള്ളതായി വാർത്തയിൽ കണ്ടു. അതിൻ്റെ പേര് കൊറോണയെന്നോ കോവിഡെന്നോ പറയും. അപ്പോൾ അച്ഛൻ ടി.വി നിർത്തി രാജുവിനോട് പറഞ്ഞു. മോനേ, നീ വ്യക്തി ശുചിത്വം പാലിക്കണം. അച്ഛൻ കൊറോണയെക്കുറിച്ചുള്ള വാർത്ത അറിയാൻ എന്നും ടി വി കാണുമായിരുന്നു. അങ്ങനെ ഇന്ത്യയിലും അമേരിക്കയിലും ഇറ്റലിയിലും ഇറാനിലും സ്പെയിനിലും ഈ പകർച്ചവ്യാധി എത്തി.അങ്ങനെ രാജുവിൻ്റെ കൊച്ചുഗ്രാമത്തിലും എത്തി. അപ്പോൾ എല്ലാവരുടെയും സ്കൂളും ഓഫീസുകളും പൂട്ടി. അങ്ങനെയിരിക്കെ രാജുവിന് പനിയും ചുമയും പിടിച്ചു.അവൻ കോവിഡ് ആണെന്ന് വിചാരിച്ച് ഉറക്കെ കരഞ്ഞു..അവൻ്റെ അച്ഛൻ രക്തം പരിശോധിക്കാൻ ലാബിൽ പോയി. രക്തം പരിശോധിച്ചു.രാജുവിന് സാധാരണ പനിയാണെന്ന് മനസ്സിലായി.അവന് ആശ്വാസമായി. ഒപ്പം സങ്കടവും. അച്ഛനും അമ്മയും ശുചിത്വം പാലിക്കണം എന്ന് പറഞ്ഞിട്ടും കേൾക്കായിട്ട് അവന് സങ്കടം തോന്നി. അന്നുമുതൽ അവൻ ശുചിത്വം പാലിച്ചു തുടങ്ങി..

നിർമൽ രജിത്
3 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ