"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്തീടാം..... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്തീടാം.....


കൈകൾ കഴുകീടാം
 സോപ്പ് കൊണ്ട് കഴുകീടാം
 ഇരുപത് സെക്കൻറ്
ഉരച്ച് കഴുകീടാം
 പുറത്ത് പോയി വന്നാൽ
കൈകൾ കഴുകീടാം
 തുമ്മുമ്പോൾ തുവാല പിടിച്ചീടാം
 തുരത്തീടാം കോവിഡിനെ

 

ഘനശ്യാം .എം .കെ
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത