"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ നേരിടാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കേണ്ട ഈ സമയത്തു അവരുടെ വാക്കുകളെ തള്ളി കളയുന്നവരും ചുറ്റുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ എല്ല നിർദ്ദേശങ്ങളും ഞാൻ പാലിക്കും. ഞാൻ ഇപ്പോൾ ഇടയ്ക്കു സോപ്പ്‌ ഉപയോഗിചു കൈകൾ കഴുകാറുണ്ട്. കൊറോണ വൈറസിനു എതിരെ ''ആശങ്ക അല്ല വേണ്ടത്‌ ജാഗ്രത'' ആണ്.ഈ മഹാ വ്യാധി ലോകത്ത്‌ പടർത്തിയ ഇരുട്ടിനെ ഒറ്റകെട്ടായി നേരിടുമെന്ന് ഞാൻ പ്രതിജ്ഞ എടുത്തു കഴിഞ്ഞു. എന്നെക്കൊണ്ട് കഴിയുംവിധം ഞാൻ ആളുകളെ ഇതിനെതിരെ വേണ്ട മുൻകരുതലുകൾ എടുക്കാൻ പ്രാപ്തരാക്കും. ഞാനും ഈ മഹാ മാരിക്കെതിരെ പോരാടാൻ തയ്യാറായവരും കൂടി ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പ്രതിരോധിക്കും. അതിനു ഈശ്വരന്റെ സർവ ഐശ്വര്യങ്ങളും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു</P><BR>

{{BoxBottom1
{{BoxBottom1
| പേര്= ആനന്ദ്. വി
| പേര്= ആനന്ദ്. ബി
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
.
{{verified1|name=Kannankollam|തരം=ലേഖനം}}

16:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശങ്ക അല്ല വേണ്ടത്‌ ജാഗ്രത

ല്ലാവരെയും പോലെ ഞാനും അതീവ ദുഃഖിതനാണ്. കൊറോണ എന്ന മാഹാവ്യാധി ലോകത്തെ പിടിച്ചു നിർത്തിയിരിക്കുന്നു.ഈ വേദനാജനകമായ വേളയിൽ അതിനെതിരെ ശക്തമായി പോരാടാൻ മാത്രമേ നമുക്ക് കഴിയൂ. ഈ മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന ഈ സമയത്തു നമ്മളെ നാം തന്നെ ശ്രദ്ധിക്കണം. ദിവസേന മരണ സംഖ്യ വർദ്ധിക്കുന്ന വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തുന്നു. ഭയം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്ന് എനിക്ക് അറിയാം. രോഗം മാറി സുഖം പ്രാപിച്ചു വരുന്നവരുടെ മുഖത്തെ ആനന്ദവും പുഞ്ചിരിയും ആണ് എനിക്ക് ഉള്ള ഏക ആശ്വാസം.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കേണ്ട ഈ സമയത്തു അവരുടെ വാക്കുകളെ തള്ളി കളയുന്നവരും ചുറ്റുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ എല്ല നിർദ്ദേശങ്ങളും ഞാൻ പാലിക്കും. ഞാൻ ഇപ്പോൾ ഇടയ്ക്കു സോപ്പ്‌ ഉപയോഗിചു കൈകൾ കഴുകാറുണ്ട്. കൊറോണ വൈറസിനു എതിരെ ആശങ്ക അല്ല വേണ്ടത്‌ ജാഗ്രത ആണ്.ഈ മഹാ വ്യാധി ലോകത്ത്‌ പടർത്തിയ ഇരുട്ടിനെ ഒറ്റകെട്ടായി നേരിടുമെന്ന് ഞാൻ പ്രതിജ്ഞ എടുത്തു കഴിഞ്ഞു. എന്നെക്കൊണ്ട് കഴിയുംവിധം ഞാൻ ആളുകളെ ഇതിനെതിരെ വേണ്ട മുൻകരുതലുകൾ എടുക്കാൻ പ്രാപ്തരാക്കും. ഞാനും ഈ മഹാ മാരിക്കെതിരെ പോരാടാൻ തയ്യാറായവരും കൂടി ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പ്രതിരോധിക്കും. അതിനു ഈശ്വരന്റെ സർവ ഐശ്വര്യങ്ങളും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

ആനന്ദ്. ബി
7 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം