"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/Let's Break the Chain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=Let's Break the Chain <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/Let's Break the Chain എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/Let's Break the Chain എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} | |||
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
Let's Break the Chain
ഇന്ന് ലോകം ലോക്ക്ഡൗൺ കാലത്ത്. കൊറോണ അഥവാ കോവിഡ്-19 നമ്മുടെ ലോകത്തെ ഗ്രസിക്കുകയും. നമ്മളെ ആശങ്കാകുലരാക്കുകയാണ്. ലോകം കൊറോണ ഭയത്തിൽ. വീടിനുള്ളിൽ കഴിയുന്നു. നമ്മുടെ കേരളവും ഇതിൽ ഭാഗമാണ്. 21 ദിവസത്തേ ലോക്ക് ഡൗൺ. ലോക്ക്ഡൗൺ കഴിഞ്ഞാൽ കേരളത്തിൽ പുറത്തിറങ്ങണമെങ്കിൽ വെറും മൂന്ന് മണിക്കൂർ മാത്രം. ഒരു കൊറോണ എന്ന പകർച്ചവ്യാധി നമ്മുടെ ലോകം തന്നെ മാറ്റിമറിച്ചു. ലക്ഷകണക്കിന് ജീവനുകൾ കൊറോണ എന്ന പകർച്ചവ്യാധി തുടച്ചുമാറ്റി. നിപ്പയും പ്രളയവും കേരളത്തെ പൊതിഞ്ഞപ്പോൾ നാം തകർന്നില്ല. ഇതും മനുഷ്യരായ നമുക്ക് നേരിടാം. “Let’s Break the Chain” വീട്ടിലിരുന്നു തന്നെ നമുക്ക് കൊറോണയെ തുടച്ചു നീക്കാം. വീട്ടിലിരുന്ന്തന്നെ കൈകളും കാലുകളും കഴുകി വൃത്തിയോടെയിരിക്കാം. നമുക്ക് പ്രതിരോധിക്കാം. കൊറോണയെ ഈ ലോകത്ത് നിന്ന് നമുക്ക് തുടച്ചു നീക്കാം. “Break the Chain”.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം