"ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
'''ഇ'''ങ്ങനെ ഒരു മാർച്ച് മാസം എന്റെ ഓർമയിൽ ഇല്ല..അമ്മയ്കും ടീച്ചര്മാർക്കും കാണില്ല . ആരോടും യാത്ര പറയാതെ , പെട്ടന്നാണ് സ്കൂൾ അടച്ചത് . ആദ്യം സന്തോഷം തോന്നി ..പരീക്ഷ എഴുതേണ്ടല്ലോ. പിന്നെ സങ്കടമായി . സ്കൂൾ വാർഷികം, വിനോദയാത്ര , ഫെയർവെൽ പാർട്ടി ...ഒന്നും നടന്നില്ല . പുത്തനുടുപ്പൊക്കെ ഇട്ട് ഡാൻസ് ചെയ്യാനിരുന്നതാ . പതിയെ പതിയെ ആണ് കൊറോണ ഇത്ര ഭീകരനാണെന്നു മനസിലായത് . ലോകം മുഴുവൻ ഒരു മാരകരോഗം പടരുന്നു. നിരവധി ആളുകൾ മരിച്ചു വീഴുന്നു. വാർത്തകൾ കാണാൻ തന്നെ പേടിയായി . ഇപ്പോൾ ആരും വീട്ടിൽ നിന്ന് പുറത്തു പോകുന്നില്ല . എല്ലാവരും വീട്ടുകാര്യങ്ങൾ നോക്കി ഇരിക്കുന്നു . ഞങ്ങളോടൊപ്പം കളിക്കാറുമുണ്ട് . അടുക്കളയിൽ അമ്മയോടൊപ്പം ഞങ്ങളും കൂടും. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാറുള്ളൂ . വീടും പരിസരവും വൃത്തിയാക്കിയും പച്ചക്കറികളും പൂച്ചെടികളും നട്ടു പിടിപ്പിച്ചും മറ്റും മുതിർന്നവർ സമയം ചിലവഴിക്കുന്നു . ഞങ്ങൾ കുട്ടികളാണെങ്കിൽ കളികളോടൊപ്പം ചിത്രം വര, നിറം കൊടുക്കൽ, അങ്ങനെ പലതരം കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു . എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്ശനമായി പാലിക്കുന്നു . അങ്ങനെ നമുക്ക് ഇ കൊറോണയെ തുരത്താൻ സാധിക്കും . നാം ഒന്നിച്ചു നേടിയ വിജയമാണിത് . അതിനായി പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും തുടങ്ങി എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം സ്മരിക്കുന്നു . <center> ജാഗ്രതയോടെ നമുക്ക് മുന്നേറാം . വിജയം നമ്മുടെതാകും . തീർച്ച .. </center> | |||
<center> ജാഗ്രതയോടെ നമുക്ക് മുന്നേറാം . വിജയം നമ്മുടെതാകും . തീർച്ച .. </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷഹന | | പേര്= ഷഹന | ||
വരി 17: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
19:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഇങ്ങനെ ഒരു മാർച്ച് മാസം എന്റെ ഓർമയിൽ ഇല്ല..അമ്മയ്കും ടീച്ചര്മാർക്കും കാണില്ല . ആരോടും യാത്ര പറയാതെ , പെട്ടന്നാണ് സ്കൂൾ അടച്ചത് . ആദ്യം സന്തോഷം തോന്നി ..പരീക്ഷ എഴുതേണ്ടല്ലോ. പിന്നെ സങ്കടമായി . സ്കൂൾ വാർഷികം, വിനോദയാത്ര , ഫെയർവെൽ പാർട്ടി ...ഒന്നും നടന്നില്ല . പുത്തനുടുപ്പൊക്കെ ഇട്ട് ഡാൻസ് ചെയ്യാനിരുന്നതാ . പതിയെ പതിയെ ആണ് കൊറോണ ഇത്ര ഭീകരനാണെന്നു മനസിലായത് . ലോകം മുഴുവൻ ഒരു മാരകരോഗം പടരുന്നു. നിരവധി ആളുകൾ മരിച്ചു വീഴുന്നു. വാർത്തകൾ കാണാൻ തന്നെ പേടിയായി . ഇപ്പോൾ ആരും വീട്ടിൽ നിന്ന് പുറത്തു പോകുന്നില്ല . എല്ലാവരും വീട്ടുകാര്യങ്ങൾ നോക്കി ഇരിക്കുന്നു . ഞങ്ങളോടൊപ്പം കളിക്കാറുമുണ്ട് . അടുക്കളയിൽ അമ്മയോടൊപ്പം ഞങ്ങളും കൂടും. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാറുള്ളൂ . വീടും പരിസരവും വൃത്തിയാക്കിയും പച്ചക്കറികളും പൂച്ചെടികളും നട്ടു പിടിപ്പിച്ചും മറ്റും മുതിർന്നവർ സമയം ചിലവഴിക്കുന്നു . ഞങ്ങൾ കുട്ടികളാണെങ്കിൽ കളികളോടൊപ്പം ചിത്രം വര, നിറം കൊടുക്കൽ, അങ്ങനെ പലതരം കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു . എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്ശനമായി പാലിക്കുന്നു . അങ്ങനെ നമുക്ക് ഇ കൊറോണയെ തുരത്താൻ സാധിക്കും . നാം ഒന്നിച്ചു നേടിയ വിജയമാണിത് . അതിനായി പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും തുടങ്ങി എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം സ്മരിക്കുന്നു .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം