"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനൽ മഴ | color=3 }} <center> <poem> ഇന്നലെ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| ഉപജില്ല=      പാറശ്ശാല  
| ഉപജില്ല=      പാറശ്ശാല  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=      കഥ
| തരം=      കവിത
| color=    2
| color=    2
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽ മഴ

  ഇന്നലെ ഒരു മഴ പെയ്തു
 ഇടിയും മിന്നലും കൂടി വന്നു.
 വാടികരിഞ്ഞ ചെടികൾ-
 ചിരിക്കുന്നത് ഞാൻ കണ്ടു.
 മണ്ണിന്റെ മണം എന്തെന്ന്-
ആദ്യമായ് ഞാനറിഞ്ഞു .
 

അശ്വിൻ.എ.എസ്.
2 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത