"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മാരിവിൽ മേഘത്തിൽ ശ്രുതിയായി മേഘംമെന്നും ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=  സൗഹൃദം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center>
മാരിവിൽ മേഘത്തിൽ ശ്രുതിയായി..


മേഘമെന്നും  ലോകത്തിൽ തുണയായി..


മാരിവിൽ മേഘത്തിൽ ശ്രുതിയായി
സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി,
മേഘംമെന്നും  ലോകത്തിൽ തുണയായി
 
സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി  
രോഗമായി പിന്നീട് ദുഃഖമായി...
രോഗമായി പിന്നീട് ദുഃഖമായി  
 
എങ്കിൽ മനസ്സിൽ സ്നേഹം മറന്നില്ല  
എങ്കിലും മനസ്സിൻ സ്നേഹം മറന്നില്ല  
അകലങ്ങളിലും ഒന്നായിരിക്യാൻ എന്നും ഇത് തന്നെ  
 
സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല ജീവിതം അവസാനിക്യുബോൾ ഉദിക്കുന്നു..
അകലങ്ങളിലും ഒന്നായിരിയ്ക്കാൻ എന്നും ഇത് തന്നെ..
സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല,
 
ജീവിതം അവസാനിയ്ക്കുമ്പോൾ വരെയും ഉദിക്കുന്നു..
 
{{BoxBottom1
| പേര്= അതുല്യ കൃഷ്ണ .പി .എ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ 
| സ്കൂൾ കോഡ്= 37010
| ഉപജില്ല= പുല്ലാട് 
| ജില്ല= പത്തനംതിട്ട
| തരം=  കവിത 
| color=  1   
}}
{{verified1| name=pcsupriya| തരം=കവിത}}

20:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദം

മാരിവിൽ മേഘത്തിൽ ശ്രുതിയായി..

മേഘമെന്നും ലോകത്തിൽ തുണയായി..

സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി,

രോഗമായി പിന്നീട് ദുഃഖമായി...

എങ്കിലും മനസ്സിൻ സ്നേഹം മറന്നില്ല

അകലങ്ങളിലും ഒന്നായിരിയ്ക്കാൻ എന്നും ഇത് തന്നെ..

സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല,

ജീവിതം അവസാനിയ്ക്കുമ്പോൾ വരെയും ഉദിക്കുന്നു..

അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത