"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ കൊറൊണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറൊണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ കോഡ്= 44059
| സ്കൂൾ കോഡ്= 44059
| ഉപജില്ല=    ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻക്കര
| ജില്ല=   തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified1|name=Sheelukumards| തരം= കവിത    }}




.
.

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറൊണ

നാടുണരും നാട്ടുകാരുണരും
 കൊറൊണയെന്ന വാർത്തക്കേട്ട്
വിഷുവിനും ഈസ്റ്റ്റിനുമെല്ലാം
കൊറൊണ കൊറൊണയെന്ന വാക്കുകൾ
കേട്ട് മടുത്തുയെൻ അവധിക്കാല സമയം
ഇത്തിരിപ്പോന്ന കുുഞ്ഞൻ വൈറസിനെ
പേടിച്ച് മാലോകരെല്ലാം ഓടിയൊളിക്കുമ്പോൾ
കേരളമെന്ന നമ്മുടെ നാട്
അതിജീവിച്ചു മുനേറുന്ന വാർത്തകൾക്ക്
സന്തോഷത്തി൯ നിമിഷങ്ങൾ......
രാവെന്നോ പകലന്നോയില്ലാ
കഷ്ടപ്പെടുന്ന ആരോഗൃ പോലീസു
മന്ത്രിമാർക്കെല്ലാം എന്നുടെ
അഭിവാദൃങ്ങൾ
 


ഭരത് രമേഷ്
7 ബി ഗവ.എച്ച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത


.