"ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/വേനൽ കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വേനൽ കിളികൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.യു.പി.എസ് കല്ലാച്ചി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 16661 | | സ്കൂൾ കോഡ്= 16661 | ||
| ഉപജില്ല= നാദാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നാദാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
21:58, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വേനൽ കിളികൾ
കഴിഞ്ഞ വർഷം വേനലവധിക്കാലം എല്ലാവരെയും പോലെ ഞാനും വീട്ടിലിരുന്നു കളിക്കുകയായിരുന്നു. ഒരുദിവസം ഒരു കിളി മുറ്റത്തുനിന്ന് നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. അമ്മമ്മ പറഞ്ഞു പാവം അതിനു ഒരു ചിരട്ടയിൽ കുറച്ച് വെള്ളം കൊടുക്കൂയെന്ന്. അങ്ങനെ എല്ലാദിവസവും ഞാൻ അതിനു വെള്ളവും ചിലപ്പോൾ പഴകഷ്ണങ്ങളും കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം മീൻ വാങ്ങിക്കാൻ അമ്മമ്മ എന്നെ റോഡിൽ പറഞ്ഞയച്ചു. മീനും , പൈസയുടെ ബാക്കിയും വാങ്ങി കളിച്ചുകൊണ്ടുവരുമ്പോൾ കൈയിലുള്ള അമ്പത് രൂപ പിടിവിട്ട് പാറിപ്പോയി. അത് റോഡിന്റെ അപ്പുറത്തെ സൈഡിലെ കാടിനുള്ളിലേക്ക് പോയി. മനസ്സിൽ സങ്കടവും പേടിയും വന്നു. അപ്പോഴാണ് ആ കിളി പറന്നുപോയി ആ പൈസ കൊത്തിയെടുത്ത് വന്ന് എന്റെ മുന്നിലിട്ടു. എനിക്ക് സന്തോഷമായി. മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ അവയും സ്നേഹം തിരിച്ച് തരുമെന്ന് എനിക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |