"ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=1 }} സമയമില്ലാർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1
| color=1
}}
}}
<center> <poem>
സമയമില്ലാർക്കും സമയമില്ല
സമയമില്ലാർക്കും സമയമില്ല
എന്തിനും ഏതിനും സമയമില്ല
എന്തിനും ഏതിനും സമയമില്ല
വരി 24: വരി 25:
ഓരോ മനുഷ്യനും മറികടക്കും
ഓരോ മനുഷ്യനും മറികടക്കും
കൊറോണയെന്ന ഈ മഹാമാരിയെ
കൊറോണയെന്ന ഈ മഹാമാരിയെ
</poem>
{{BoxBottom1
{{BoxBottom1
| പേര് =അർച്ചന എം ആർ
| പേര്= അർച്ചന എം ആർ
| ക്ലാസ്സ് =5
| ക്ലാസ്സ്= 5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ =G H S S ERUMAPETTY
| സ്കൂൾ=   ജി എച് എസ് എരുമപ്പെട്ടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് =24009
| സ്കൂൾ കോഡ്= 24009
| ഉപജില്ല=KUNNAMKULAM
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=THRISSUR
| ജില്ല= തൃശ്ശൂർ
| തരം=കവിത
| തരം=   കവിത
| color=2
  <!-- കവിത / കഥ  / ലേഖനം --> 
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:20, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

സമയമില്ലാർക്കും സമയമില്ല
എന്തിനും ഏതിനും സമയമില്ല
ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ
നെട്ടോട്ടമോടുന്ന പാവം മനുഷ്യർ
ഓട്ടപ്പാച്ചിലിൽ മറന്നുപോയ് പലതും
തൊട്ടയൽപ്പക്കത്തെ മുഖങ്ങളെപ്പോലും
മിണ്ടാനും പറയാനും നേരമില്ല
കൂട്ടായിരിക്കുവാൻ നേരമില്ല
പരിസരം ശുചിയാക്കാൻ ഇല്ല നേരം
മനുഷ്യമനസ്സിനെ മാറ്റി മറിയ്ക്കുവാൻ
ഉറങ്ങുന്നവർ, ഉറക്കം നടിക്കുന്നവർ
എല്ലാത്തിനും ഒരു മറുമരുന്നായ്
എത്തിയവനാണീ കോവിഡ്
സമയമില്ലെന്നുള്ള പരാതി തീർന്നു
അയൽപക്കത്തെ മുഖങ്ങളെ കണ്ടു
മക്കളോടൊപ്പം കളിച്ചീടുന്നു
വ്യക്തിശുചിത്വം ശീലമാക്കി
പരിസരം അത്രമേൽ വൃത്തിയാക്കി
നന്മ തൻ പാഠങ്ങൾ നെഞ്ചിലേറ്റി
ഓരോ മനുഷ്യനും മറികടക്കും
കൊറോണയെന്ന ഈ മഹാമാരിയെ
 


അർച്ചന എം ആർ
5 C ജി എച് എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത