emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ ശാസ്ത്രബോധത്തിന്റെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 എന്ന മഹാമാരി ക്കെതിരെയുള്ള യുദ്ധം മാനവരാശിയെ ശാസ്ത്രത്തിന്റെ പ്രചാരകൻ ആക്കി മാറ്റി യിരിക്കുന്നു. | |||
ശാസ്ത്രം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും നമ്മുടെ സമൂഹം ഇപ്പോഴും അന്ധവിശ്വാസങ്ങൾ പിൻ തുടർന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കും കൊറോണ വൈറസിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ പറ്റില്ല എന്ന പാഠമാണ് ഈ കൊറോണ കാലം നമ്മളെ പഠിപ്പിച്ചത്.ശാസ്ത്രബോധം സൃഷ്ടി ക്കലാണ് ശാസ്ത്രപഠനത്തിന്റെ ലക്ഷ്യം എന്ന് കോവിഡ് -19 തെളിയിച്ചു. ശാസ്ത്രബോധവും സാമൂഹിക നീതിയും കൂടി കൈകോർത്തിട്ടാണ് കേരളം അതിജീവനത്തിനന്റെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്നത്. ചില രാജ്യങ്ങളെ പോലെ ഈ സാഹചര്യത്തെ ഒരു കച്ചവടസാധ്യത ആക്കി മാറ്റാതെ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച കേരളം ലോകരാജ്യങ്ങൾക്കിടയിൽ ഒരു മാതൃകയായി തീർന്നിരിക്കുകയാണ്. ശാസ്ത്രീയ അടിത്തറയുള്ള ഒരു നവ സമൂഹത്തെ സൃഷ്ടിക്ക് കോവിഡ് 19 വഴിതെളിക്കുമെന്ന് എന്ന് നമുക്ക് പ്രത്യാശിക്കാം. | |||
വരി 20: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |