"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/വിതുമ്പുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിതുമ്പുന്ന ഭൂമി | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ=    ജി എച്ച് എസ് മീനടത്തൂർ
| സ്കൂൾ=    ജി എച്ച് എസ് മീനടത്തൂർ
| സ്കൂൾ കോഡ്=19671  
| സ്കൂൾ കോഡ്=19671  
| ഉപജില്ല=    ,താനൂർ   
| ഉപജില്ല=    താനൂർ   
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത
| തരം=      കവിത
| color=      5
| color=      5
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

08:46, 6 മേയ് 2020-നു നിലവിലുള്ള രൂപം

വിതുമ്പുന്ന ഭൂമി


ഈ മനോഹര ഭൂമി തൻ കുളിർ
കാഴ്ചകൾ ഇന്നു മാഞ്ഞുപോയോ.....
നിന്നിലെ നിത്യ വസന്തം ഓർമയായോ
പച്ചപുതപ്പണി ഞ്ഞ നെൽപ്പാടങ്ങൾ
പക്ഷികളുടെ കലപില ശബ്ദം നിറഞ്ഞ ആൽമരങ്ങൾ.... പൂന്തോട്ടങ്ങൾ...
വെള്ളിവെളിച്ചം വിതറി
സ്വച്ഛമായൊഴുകുന്നഅരുവികൾ
കാരിരുമ്പിൻ മനസ്സാൽ എല്ലാം
വെട്ടിത്തെളിച്ചു മനുഷ്യൻ
മണ്ണിൽനിന്നടർത്തി മാറ്റുമ്പോൾ കേട്ടില്ലവളുടെ നിലവിളിയും
ഇന്നിതാ മനുഷ്യൻ തേടുന്നു
തണലിനായി.... ദാഹജലത്തിനായി....
എല്ലാം വെട്ടിപ്പിടിക്കാനായോടുന്ന മർത്യാ
നീ കാണില്ലൊരിക്കലും വിതുമ്പുന്ന ഭൂമിയെ...
 

റസ്മിയ. K
8 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത