|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/വ്യാധി | വ്യാധി]] |
| | തലക്കെട്ട്= പഠിപ്പിച്ച പാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/പഠിപ്പിച്ചപാഠം |പഠിപ്പിച്ചപാഠം]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/ അതിജീവനം | അതിജീവനം]] |
| }} | | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] |
| <center> <poem>
| | *[[{{PAGENAME}}/ അഹങ്കാരം ആപത്ത് | അഹങ്കാരം ആപത്ത്]] |
| അതിജീവനത്തിന്റെ പുതിയ പാഠമേകി
| | *[[{{PAGENAME}}/കരുതലോടെ | കരുതലോടെ]] |
| ലോകം കണ്ടൊരു മഹാവ്യാധി
| | *[[{{PAGENAME}}/ചില നിമിഷങ്ങൾ | ചില നിമിഷങ്ങൾ]] |
| കൊറോണ വൈറസ്സെന്ന് പേർ
| |
| ലോകം വിളിച്ചു കോവിഡ് 19നെന്ന്.
| |
| മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച
| |
| അടുത്തിരിക്കാനോ അടുപ്പമാകാനോ ,
| |
| പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം
| |
| വീടിന്റെ രുചിയറിഞ്ഞ കാലം.
| |
| ജാതിയില്ല മതമില്ല രാഷ്ട്രമില്ല
| |
| നിറവുമില്ലയീ മഹാവ്യാധിയ്ക്ക്,
| |
| പ്രതിരോധിക്കാനോ മനുഷ്യനത്ര പോര
| |
| വൻ പക കൊണ്ടെന്തു കാര്യം
| |
| വൻ പണം കൊണ്ടെന്തു കാര്യം .
| |
| ജാഗ്രത തന്നെ വേണം നമുക്ക്
| |
| മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
| |
| ദൈവത്തെയും അറിഞ്ഞിടേണം
| |
| ഇനിയുള്ള കാലമെങ്കിലും നാം
| |
| സ്നേഹമന്ത്രം ജപിച്ചിടേണം.
| |
|
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= സ്വർഗ്ഗ എസ്സ് സനൽ | |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44425
| |
| | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |