"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/-ശുചിത്വം-അറിയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം-അറിയുക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയമാണിത്. ആരോഗ്യമുള്ള തലമുറ ഉണ്ടാക്കണമെങ്കിൽ നാം | |||
നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരേപോലെ സൂക്ഷിക്കണം ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് | |||
നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിൽ മാലിന്യം അഴുകി കിടക്കുന്ന അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിലെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമയാകുന്നു | |||
ജീവിതം ഹോമിച്ച തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതകൾക്ക് ഉള്ളത് | |||
ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണം എന്നുണ്ടെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമായി തീരണം | |||
ചെറുപ്പം മുതലേ കുട്ടികൾ | |||
ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം( ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ചൊല്ല് തന്നെ അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം ദിവസം നാം കുളിക്കുക നഖം വൃത്തിയാക്കുക മുടി ചീകുക ഭക്ഷണത്തിന് മുന്നേ നാം കൈ നന്നായി വൃത്തിയാക്കുക വൃത്തിനമ്മുടെ ജീവിതത്തിലെ ഭാഗമായി തീരണം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റാജിഹ് ഒ എം | | പേര്= റാജിഹ് ഒ എം | ||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.എസ് കിഴക്കേത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48515 | | സ്കൂൾ കോഡ്= 48515 | ||
| ഉപജില്ല= | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
15:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം-അറിയുക
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയമാണിത്. ആരോഗ്യമുള്ള തലമുറ ഉണ്ടാക്കണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരേപോലെ സൂക്ഷിക്കണം ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിൽ മാലിന്യം അഴുകി കിടക്കുന്ന അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിലെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമയാകുന്നു ജീവിതം ഹോമിച്ച തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതകൾക്ക് ഉള്ളത് ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണം എന്നുണ്ടെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമായി തീരണം ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം( ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ചൊല്ല് തന്നെ അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം ദിവസം നാം കുളിക്കുക നഖം വൃത്തിയാക്കുക മുടി ചീകുക ഭക്ഷണത്തിന് മുന്നേ നാം കൈ നന്നായി വൃത്തിയാക്കുക വൃത്തിനമ്മുടെ ജീവിതത്തിലെ ഭാഗമായി തീരണം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം