"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ലോകം കൊറോണ വൈറസിന്റെ പിടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/ലോകം കൊറോണ വൈറസിന്റെ പിടിയിൽ എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ലോകം കൊറോണ വൈറസിന്റെ പിടിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകം കൊറോണ വൈറസിന്റെ പിടിയിൽ
2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു. 2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച് 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്. ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച് 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം