"സെന്റ് തോമസ് യു പി എസ് പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
           പരസ്പരം നാം നമ്മെ തിരിച്ചറിയുന്ന കാലം
           പരസ്പരം നാം നമ്മെ തിരിച്ചറിയുന്ന കാലം
           ഇത് കൊറോണ കാലം.
           ഇത് കൊറോണ കാലം.
<center> <poem>
</poem> </center>
             
{{BoxBottom1
{{BoxBottom1
| പേര്= തീർത്ഥ. ആർ.രാജേഷ്
| പേര്= തീർത്ഥ. ആർ.രാജേഷ്
| ക്ലാസ്സ്= 6 ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെൻറ്തോമസ് യു.പി.എസ്,പോത്തൻകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെൻറ്തോമസ് യു.പി.എസ്,പോത്തൻകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43462
| സ്കൂൾ കോഡ്= 43462
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

           എന്നും തിരക്കുള്ളൊരച്ഛൻ
           എപ്പോഴും വീട്ടിലുള്ളൊരു കാലം
           വഴിയിലെങ്ങും മദ്യപൻമാരില്ലാത്ത കാലം
           മദ്യശാലകളില്ലാത്ത കാലം
           ഇത് കൊറോണക്കാലം
           മണ്ണിനെ,വിണ്ണിനെ പൂവിനെ,പുഴുവിനെ
           പിന്നെ എന്നെയും നന്നായറിഞ്ഞ കാലം
           ഒട്ടൊരു തിരക്കും ആർപ്പുവിളികളും
           ആരവനാദങ്ങൾ തീർന്ന കാലം
           വീടുകളിലടുപ്പുകൾ തിമിർപ്പോടെ പുകഞ്ഞൊരു
           സ്നേഹ സമൃദ്ദിതൻ നല്ല കാലം
           റേഷൻ കടയിൽ വരിനിന്ന് വാങ്ങിയ അരിയുടെ
           സ്വാദ് നാവറിഞ്ഞ കാലം
           മാളുകളും പാർക്കുകളും ഭക്ഷണ-സിനിമ ശാലകളും
           അടഞ്ഞു കിടന്നൊരു പുതുകാലം
           ശുചിത്വമൊന്നൊരു പുതുമന്ത്രം
           ഓരോ മനികൻ്റെ ചുണ്ടിലും ചേക്കേറിയ കാലം
           സാനിറ്റൈസറുകളും മാസ്കുകളും
           കിട്ടാക്കനിയായൊരു സങ്കട കാലം...
           അച്ഛനും അമ്മയും മക്കളും മുത്തശ്ശി-മുത്തശ്ശനും
           സ്നേഹം പങ്കിട്ട കാലം
           ആതുരാലയങ്ങളെല്ലാം ആരാധന മന്ദിരമായ്
           മാറുന്ന കാലം
           നിയമ പാലകർ നിദ്രാവിഹീനരായ്,കർമ്മ നിരതരാകുന്നൊരു നല്ല കാലം
           വ്യസനങ്ങളും പരിഭവങ്ങളും പതിയെ-പതിയെ
           പറഞ്ഞു തീരുന്ന കാലം
           ഈശ്വരനെ സ്മരിക്കുന്ന കാലം
           പരസ്പരം നാം നമ്മെ തിരിച്ചറിയുന്ന കാലം
           ഇത് കൊറോണ കാലം.
 

തീർത്ഥ. ആർ.രാജേഷ്
6ഡി സെൻറ്തോമസ് യു.പി.എസ്,പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത