"എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/എൻ്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= എൻ്റെ ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
''ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം
ഒത്തു ചേർന്ന് പ്രവർത്തിക്കാം
നല്ല നാളേക്ക് വേണ്ടി .
നമ്മുടെ അമ്മയാം ഭൂമിയെ
കാത്തുരക്ഷിക്കാം .
മലിനമാക്കരുതേ പ്രാണവായുവിനെ ,
പാഴാക്കരുതേ ഒരിറ്റു വെള്ളവും ,
വലിച്ചെറിയരുതേ മാലിന്യങ്ങൾ ,
വെട്ടിത്തെളിക്കരുതേ കാടുകൾ ,
നികത്തരുതേ വയലുകൾ ,
കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ ,
മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും ,
നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .''
</poem> </center>
{{BoxBottom1
| പേര്= നിഹാൽ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24237
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം