"ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/സ്വർണമീനിന്റ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വർണമീനിന്റ അഹങ്കാരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

21:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വർണമീനിന്റ അഹങ്കാരം

പണ്ട് പണ്ട് ഒരു പൊട്ടക്കുളത്തിൽ കുറെ മീനുകൾ താമസിച്ചിരുന്നു. അവയോടൊപ്പം ഒരു സ്വർണ മീനും ഉണ്ടായിരുന്നു. വലിയ അഹങ്കാരി ആയിരുന്നു അവൻ. ഭംഗിയുള്ള വാലാട്ടി കൊണ്ട് അവൻ മറ്റു മീനുകളെ കളിയാക്കിയിരുന്നു. ഒരു ദിവസം സ്വർണ മീൻ തൻറെ സൗന്ദര്യം മറ്റുള്ളവർ കാണട്ടെ എന്ന് കരുതി കുളത്തിലാകെ നീന്തുകയായിരുന്നു. അപ്പോൾ മാനത്ത് പറക്കുകയായിരുന്നു ഒരു പരുന്ത് അവനെ കണ്ടു നല്ല ഭംഗിയുള്ള മീൻ അവനെ എന്തൊരു യായിരിക്കും പറഞ്ഞു. പരുന്ത് കുളത്തിന് ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങി ഈ സമയം മറ്റു മീനുകളുടെ ശ്രദ്ധയിൽപ്പെട്ടു കൂട്ടമായി വന്ന് സ്വർണമീനിനെ പൊതിഞ്ഞു. പരുന്തിന് മീനിനെ കാണാൻ പറ്റാതെ ആയി .അത് പറന്നു പൊങ്ങി . പേടിച്ച് നിന്ന് സ്വർണ മീൻ സുഹൃത്തുക്കളോട് നന്ദി പറഞ്ഞു .പിന്നീട് ഒരിക്കലും അവൻ മറ്റു മീനുകളെ കളിയാക്കി ഇല്ല .

ശ്രീലക്ഷ്മി
2 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ