"ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= മഹിത് പി.എസ്
| പേര്= മഹിത് പി.എസ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ:ടൗൺ യു.പി.എസ്.നെടുമങ്ങാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42560
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല= തിരുവനന്തപുരം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം കീഴടക്കിയ ഭീകരൻ

നമ്മൾ ഭീകരസത്വത്തിന്റെ കഥകൾ ധാരാളം കേട്ടിട്ടുണ്ട്.ആ കഥകളിൽ എല്ലാം തന്നെ പേടിപ്പിക്കുന്ന അനേകം നിഴല്പാടുകൾ കാണാൻ കഴിയും.ഇന്ന് നാം നേരിടുന്ന കൊറോണ വൈറസ് ശരിക്കും ഒരു ഭീകരൻ തന്നെയാണ്. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് കോവിഡ് 19. കോവിഡ് എന്നതിന്റെ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ്2019 എന്നാണ്.കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം ചൈനയിലെ വുഹാൻ ആണ്. ഈ വൈറസ് മനുഷ്യ ശരീരത്തിൽ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്.60വയസ്സിനു മുകളിൽ പ്രായമുള്ളവരിലും കുട്ടികളിലും ഇത് ഭീകരസത്വമായി തന്നെയാണ് പ്രവർത്തിക്കുന്നത്.2020 ജനുവരി30നു കോറോണയുടെ അതിവ്യാപനത്തെ തുടർന്ന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേരളം ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിൻ എന്ന ക്യാമ്പയിനിലൂടെ നമ്മുടെ നാട് മുഴുവൻ ജാഗ്രതയോടെ ഈ മഹാമാരിയെ തുരത്താൻ ഒത്തു ചേർന്നിരിക്കുകയാണ്. തൊണ്ടവേദന, ജലദോഷം, പനി, തുടങ്ങിയ രോഗലക്ഷണങ്ങളോടെ വന്നു ചരുന്ന ഈ രോഗത്തെ തുരത്തുവാൻ മാസ്‌ക്കും സാനിറ്റിസേറുംപോലുള്ള ചെറുവഴികൾ മാത്രമാണ് നമ്മുടെ മുൻപിൽ ഉള്ളത്. ജനങ്ങൾ തമ്മിലുള്ള അകലം ക്രമീകരിച്ചും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചും നമുക്ക് ഒത്തു ചേർന്ന് ഈ ഭീകരനെ തുരത്താം.

മഹിത് പി.എസ്
6 A ഗവ:ടൗൺ യു.പി.എസ്.നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം