ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ - വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ - വഞ്ചിപ്പാട്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ - വഞ്ചിപ്പാട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
ശ്വാസംമുട്ടലും തലവേദനയും
ശ്വാസംമുട്ടലും തലവേദനയും
ഒക്കെയുമാണല്ലോ ലക്ഷണങ്ങൾ
ഒക്കെയുമാണല്ലോ ലക്ഷണങ്ങൾ
  തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ മാസ്കോവെക്കാം
  തുമ്മുമ്പോഴും ചുമക്കുമ്പോഴും  
പ്രതിരോധിക്കാം ഇല്ലാതാക്കാം മഹാമാരിയെ
തൂവാലയോ മാസ്കോവെക്കാം
പ്രതിരോധിക്കാം ഇല്ലാതാക്കാം
മഹാമാരിയെ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 26: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ - വഞ്ചിപ്പാട്ട്

ചൈനയിൽ നിന്നുത്ഭവിച്ച
കൊറോണയെന്നൊരുവൈറസ്
 ലോകമെങ്ങും
കീഴ്പ്പെടുത്തി ഭയപ്പെടുത്തി
പനിയും ചുമയും ഛർദ്ദി-
ശ്വാസംമുട്ടലും തലവേദനയും
ഒക്കെയുമാണല്ലോ ലക്ഷണങ്ങൾ
 തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലയോ മാസ്കോവെക്കാം
പ്രതിരോധിക്കാം ഇല്ലാതാക്കാം
 മഹാമാരിയെ
 

അനന്യ. കെ
2 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത