"ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഭദ്ര കൈലാസ്
| പേര്= ഭദ്ര കൈലാസ്
| ക്ലാസ്സ്=  6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

13:44, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം തന്നെ പ്രതിവിധി

ലോകമാകെ വന്ന കൊറോണ എന്ന
മഹാമാരിയെ ,
തുരത്താം നമുക്കൊരുമയോടെ
അകലാം നമ്മുക്കടുക്കുവാനായി
കുറച്ചു നാളത്തേക്കായി
രോഗം വരാതെ പ്രതിരോധിക്കാം
കൈകൾ ഇടക്ക് കഴുകി
മുഖാവരണം അണിഞ്ഞും ,
വീട്ടിലിരുന്നുകൊണ്ടു തുരത്താം നമുക്കീ
കൊറോണയെ
ഭയവും ആശങ്കയുമല്ല
പ്രതിരോധം തന്നെയാണ് പ്രതിവിധി
  

ഭദ്ര കൈലാസ്
6 A ജി.എച്ച് .എസ് .എസ് .വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത