"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>കോവിഡ് - 19</big> <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് - 19 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കോവിഡ് - 19

ലോകമെമ്പാടും ഭയപ്പെടുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനു കാരണമായ കൊറോണ വൈറസ്കാരണംഇന്ന്നമ്മൾപുറത്തിറങ്ങാനാവാതെ ഭയപ്പെട്ട് വീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥയാണ്.ചൈനയിലാണ് ഇതാദ്യംകണ്ടെത്തിയത്.മരുന്നുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും നമുക്ക് ഇതിനെപ്രതിരോധിക്കാവുന്നതേഉള്ളൂ.അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. മാസ്ക്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാന്റ് വാഷോ ഉപയോഗിച്ച്കഴുകുക. സാമൂഹിക അകലം പാലിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. BREAK THE CHAIN പ്രതിരോധിക്കാം ...... അധിജീവിക്കാം......

ഷഹന ഷെറി
7 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം