"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!--നല്ല നാളേയ്ക്കായ്--> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--നല്ല നാളേയ്ക്കായ്-->
| തലക്കെട്ട്=നല്ല നാളേക്കായ്
| color=         <!--2-->
| color=3
}} <center> <poem>
}}
 
<center> <poem>


ഒരു തൈ നമുക്ക് നട്ടുവളർത്താം
ഒരു തൈ നമുക്ക് നട്ടുവളർത്താം
വരി 16: വരി 18:
കാണാനെന്തൊരു രസമയ്യാ
കാണാനെന്തൊരു രസമയ്യാ
കണ്ടു രസിക്കാമെന്നെന്നും.
കണ്ടു രസിക്കാമെന്നെന്നും.


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=അഞ്ജന ഇ. പി
| ക്ലാസ്സ്=4 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എൽ.പി.എസ്. ആദൃശ്ശേരി
| സ്കൂൾ കോഡ്=19601
| ഉപജില്ല=താനൂർ
| ജില്ല=മലപ്പുറം 
| തരം=കവിത 
| color=3     
}}
{{verified1|name=lalkpza| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്


ഒരു തൈ നമുക്ക് നട്ടുവളർത്താം
പുതിയൊരു കാലം സൃഷ്ടിക്കാം.
ഉഴുതു മറിക്കാനായ് കാളകളെത്തും
കൂട്ടിന്നായ് കർഷകരും
കൊയ്ത്തിൻ പാട്ടുകൾ പാടിവരും
കതിരുകൾ കൊയ്യും പെണ്ണുങ്ങൾ
നെൻ മണി കൊത്താൻ പച്ചക്കിളികൾ
പാറി വരുമേ പാടത്ത്
കാടും മേടും കാട്ടാറുകളും
കളകളമൊഴുകും അരുവികളും
കാണാനെന്തൊരു രസമയ്യാ
കണ്ടു രസിക്കാമെന്നെന്നും.


 


അഞ്ജന ഇ. പി
4 B എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത