"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/ കൊറോണ ലോക ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ലോകദുരന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
12:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ലോകദുരന്തം
ഹാ ഹാ ഹാ ഞാനാണ് കൊറോണഎന്ന ഭീകരൻ .ലോകമെമ്പാടും ഞാനെൻറെ ചെറു വിരലുകളാൽ വിഴുങ്ങി കഴിഞ്ഞു .എത്രയെത്ര ആളുകളുടെ ജീവൻ ആ ണ്ഞാൻ എടുത്തത് .അതൊക്കെ ഓർക്കുമ്പോൾ എന്തു രസാ... അമേരിക്ക സ്പെയിൻ എല്ലാം എന്റെ കൈപ്പിടിയിൽ ഒതുങ്ങികഴിഞ്ഞു. പക്ഷേ കേരളം ഒരു രക്ഷയുമില്ല . അവരുടെ ഒത്തൊരുമ എന്നെനശിപ്പിക്കുകയാണ് .എത്ര സന്തോഷത്തോടെയാണ് ഞാൻ ഇറ്റലി കുടുംബത്തോടൊപ്പം വന്നത്.അതുപോലെതന്നെ ഞാൻ പലർക്കും രോഗം പരത്തി.എന്നിട്ട് ഞാൻ എങ്ങനെയെങ്കിലും രോഗംകൊടുക്കാം എന്ന് കരുതി വന്നപ്പോൾ അവർസോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കി. അതുകൊണ്ടുതന്നെ ഞാൻ ഇവിടെ വിട്ട്പോകേണ്ടി വരുമെന്ന് തോന്നുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ