ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/ കൊറോണ ലോക ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകദുരന്തം

ഹാ ഹാ ഹാ ഞാനാണ് കൊറോണഎന്ന ഭീകരൻ .ലോകമെമ്പാടും ഞാനെൻറെ ചെറു വിരലുകളാൽ വിഴുങ്ങി കഴിഞ്ഞു .എത്രയെത്ര ആളുകളുടെ ജീവൻ ആ ണ്ഞാൻ എടുത്തത് .അതൊക്കെ ഓർക്കുമ്പോൾ എന്തു രസാ... അമേരിക്ക സ്പെയിൻ എല്ലാം എന്റെ കൈപ്പിടിയിൽ ഒതുങ്ങികഴിഞ്ഞു. പക്ഷേ കേരളം ഒരു രക്ഷയുമില്ല . അവരുടെ ഒത്തൊരുമ എന്നെനശിപ്പിക്കുകയാണ് .എത്ര സന്തോഷത്തോടെയാണ് ഞാൻ ഇറ്റലി കുടുംബത്തോടൊപ്പം വന്നത്.അതുപോലെതന്നെ ഞാൻ പലർക്കും രോഗം പരത്തി.എന്നിട്ട് ഞാൻ എങ്ങനെയെങ്കിലും രോഗംകൊടുക്കാം എന്ന് കരുതി വന്നപ്പോൾ അവർസോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കി. അതുകൊണ്ടുതന്നെ ഞാൻ ഇവിടെ വിട്ട്പോകേണ്ടി വരുമെന്ന് തോന്നുന്നു.

അമീന
5 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ