"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/വീണ്ടെടുക്കാം ശരീരബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം ശരീരബലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=        വീണ്ടെടുക്കാം ശരീരബലം
| തലക്കെട്ട്=        വീണ്ടെടുക്കാം ശരീരബലം
| color=        4
| color=        4
}}കോവിഡിനെ പ്റതിരോധിക്കുന്നതിനുള്ള   ലോക്ക്ഡൗൺ കാലത്താണ് നാമിപ്പോൾ.ഏത് രോഗത്തെയും മറികടക്കാനുള്ള പ്റാഥമിക മാർഗം ശരീരത്തിൻെറ പ്റതിരോധശേഷി വർധിപ്പിക്കുക എന്നുള്ളതാണ്.കടുത്ത വേനലാണ്.അതുകൊണ്ടുതന്നെ പാൽ,മോര്,ഇളനീർ,പഴച്ചാറുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.രണ്ടു നേരം കുളിക്കണം.അയഞ്ഞ പരുത്തി തുണികളാണ് വേനൽകാലത്ത് ഉചിതം.ധ്യാനം,യോഗ എന്നിവ പരിശീലിക്കാം.
}}
ഉറക്കവുംഭക്ഷണവും ആരോഗ്യപരമായ രീതിയിൽചിട്ടപ്പെടുത്തണം.പകലുറക്കം ഒഴിവാക്കണമെങ്കിലും ചെറിയ മയക്കമാകാം.കൈ ശുചിയായി സൂക്ഷിക്കണം.അതുപോലെ വായയും ശുചിയായി സൂക്ഷിക്കുക.കൂടാതെ ഭയവും ആശങ്കയും വിഷാദവും അകററി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്.
<p>കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള   ലോക്ക്ഡൗൺ കാലത്താണ് നാമിപ്പോൾ.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിൻെറ പ്രതിരോധശേഷി വർധിപ്പിക്കുക എന്നുള്ളതാണ്.കടുത്ത വേനലാണ്.അതുകൊണ്ടുതന്നെ പാൽ,മോര്,ഇളനീർ,പഴച്ചാറുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.രണ്ടു നേരം കുുളിക്കണം.അയഞ്ഞ പരുത്തി തുണികളാണ് വേനൽകാലത്ത് ഉചിതം.ധ്യാനം,യോഗ എന്നിവ പരിശീലിക്കാം.
{BoxBottom1
ഉറക്കവുംഭക്ഷണവും ആരോഗ്യപരമായ രീതിയിൽചിട്ടപ്പെടുത്തണം.പകലുറക്കം ഒഴിവാക്കണമെങ്കിലും ചെറിയ മയക്കമാകാം.കൈ ശുചിയായി സൂക്ഷിക്കണം.അതുപോലെ വായയും ശുചിയായി സൂക്ഷിക്കുക.കൂടാതെ ഭയവും ആശങ്കയും വിഷാദവും അകററി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്. </p>
{{BoxBottom1
| പേര്= സഹദ് സൽമി.എൻ.എസ്
| പേര്= സഹദ് സൽമി.എൻ.എസ്
| ക്ലാസ്സ്=    4A
| ക്ലാസ്സ്=    4A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      എസ്.കെ.വി.എൽ.പി.എസ്.വെൻകട്ടമൂട്
| സ്കൂൾ=      എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
| സ്കൂൾ കോഡ്=42635  
| സ്കൂൾ കോഡ്=42635  
| ഉപജില്ല=  പാലോട്     
| ഉപജില്ല=  പാലോട്     
വരി 17: വരി 18:
| color=      4
| color=      4
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

13:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണ്ടെടുക്കാം ശരീരബലം

കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗൺ കാലത്താണ് നാമിപ്പോൾ.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിൻെറ പ്രതിരോധശേഷി വർധിപ്പിക്കുക എന്നുള്ളതാണ്.കടുത്ത വേനലാണ്.അതുകൊണ്ടുതന്നെ പാൽ,മോര്,ഇളനീർ,പഴച്ചാറുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.രണ്ടു നേരം കുുളിക്കണം.അയഞ്ഞ പരുത്തി തുണികളാണ് വേനൽകാലത്ത് ഉചിതം.ധ്യാനം,യോഗ എന്നിവ പരിശീലിക്കാം. ഉറക്കവുംഭക്ഷണവും ആരോഗ്യപരമായ രീതിയിൽചിട്ടപ്പെടുത്തണം.പകലുറക്കം ഒഴിവാക്കണമെങ്കിലും ചെറിയ മയക്കമാകാം.കൈ ശുചിയായി സൂക്ഷിക്കണം.അതുപോലെ വായയും ശുചിയായി സൂക്ഷിക്കുക.കൂടാതെ ഭയവും ആശങ്കയും വിഷാദവും അകററി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്.

സഹദ് സൽമി.എൻ.എസ്
4A എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം