ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഭയമല്ല വേണ്ടത് ജാഗ്രതയാണ്.....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:28, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയമല്ല വേണ്ടത് ജാഗ്രതയാണ്..

ലോകമെമ്പാടും പടർന്നിട്ടും
കൊറോണയെന്നൊരു മഹാമാരി
തുരത്തീടാം നമുക്ക് ജാഗ്രതയോടെ
വ്യക്തിത്വം ശുചിത്വം പാലിക്കാം
അണുവിമുക്തമാക്കീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
തൂവാല കൂടെ കരുതീടാം
വായും മൂക്കും അടച്ചിടാം
വീട്ടിൽ ഒതുങ്ങി നിന്നീടാം
കൂടിച്ചേരൽ തടഞ്ഞീടാം
ഒറ്റക്കെട്ടായി നിന്നിടാം
ജയത്തിനായി നാം പൊരുതീടാം

 

ഹാഷിർ റഹ്മാൻ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത