"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഓർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓർമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌ സിനാൻ. സി
| പേര്= മുഹമ്മദ്‌ സിനാൻ. സി
| ക്ലാസ്സ്=1 STD    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ

അമ്മ വളർത്തിയ തത്തമ്മ
സുന്ദരിയായ തത്തമ്മ
പച്ചയുടുപ്പിട്ട ചുണ്ടുചുവപ്പിച്ച
സോഫി എന്ന തത്തമ്മ
പൂച്ച പൂച്ച പറഞ്ഞീടും
തത്തി തത്തി കളിച്ചീടും
കൂട്ടുകാരി തത്തമ്മ
ഒരുനാൾ അസുഖം പിടിപെട്ടു
നമ്മെ വിട്ടു പിരിഞ്ഞുപോയി
ഇന്നും നമ്മുടെ മനമാകെ
സോഫി എന്നൊരു തത്തമ്മ
 

മുഹമ്മദ്‌ സിനാൻ. സി
1 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത